A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 3001-3030 of 3263 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
അധ്യപകരുടെ ആത്മകഥകളിലെ വ്യക്തിജീവിതവും സമൂഹജീവിതവും - ജോസഫ് മുണ്ടശേരി, എസ് ഗുപ്തൻനായർ , സുകുമാർ അഴിക്കോട് എന്നിവരുടെ ആത്മകഥകളിലെ അടിസ്ഥാനമാക്കിയുള്ള അനേഷണം Lekshmi Radhakrishnan Davis Xavier Malayalam literature 2019
അനുഷ്‌ഠാനങ്ങളുടെ സാമൂഹിക പരിസരം പൂരം പടയണി മുൻനിർത്തിയുള്ള ഫോക്‌ലോർ വിശകലനം Supriya S.Nair B.Revikumar Malayalam literature 2019
അന്തഃസംഘര്‍ഷം കുമാരനാശാന്റെ കഥാപാത്രങ്ങളില്‍‌ (Inner-conflict in the characters of Kumaranasan) Suma, O M (സുമ, ഒ എം) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2001
അന്തഃസംഘര്‍ഷത്തിന്റെ തലങ്ങള്‍ ഉറൂബിന്റെയും സുരേന്ദ്രന്റെയും കഥാപാത്രങ്ങളില്‍ (Dimensions of inner conflict in the characters of Uroob and K Surendran) Joshy Varghese (ജോഷി വര്‍ഗീസ്) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2001
അന്തർവിജ്ഞാനനിരൂപണം മലയാളത്തിൽ- ഡോ എം ലീലാവതിയുടെ രചനകളെ ആസ്പദമാക്കിയുള്ള പഠനം (Interdisciplinary criticism in Malayalam: A study based on the works of Dr M Leevathi) Gincy T Cyriac (ജിൻസി റ്റി സിറിയക്) Philip John (ഡോ ഫിലിപ്പ് ജോൺ) Malayalam language 2016
അയ്യപ്പപ്പണിക്കരുടേയും, എം ഗോവിന്ദന്റെയും ശൈലികള്‍ - മലയാള കാവ്യഭാഷയില്‍ വരുത്തിയ വ്യതിയാനങ്ങള്‍ - ശൈലീ വിജ്ഞാനപരമായ ഒരു സമീപനം (Styles of Ayyappa Panicker and M Govindan – The transition brought about in Malayalam poetic language – A stylistic approach) James, V (ജയിംസ്, വി) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2010
അസ്തിത്വവാദത്തിന്റെ സ്വാധീനം മലയാളത്തിലെ ആധുനിക നോവലുകളില്‍ - ഒ വി വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍, ആനന്ദ് എന്നിവരെ ആധാരമാക്കി ഒരു പഠനം (Influence of existentialism on modern Malayalam novel: With special reference to O V Vijayan, Kakkanadan, Mukundan and Anand - A study) Baby Sebastian (ബേബി സെബാസ്റ്റ്യന്‍) Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) Malayalam literature 2004
ആക്ഷേപഹാസ്യം ആധുനിക മലയാള കവിതയില്‍ (Satire in modern Malayalam poetry) Sajeev, S (സജീവ്, എസ്) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2001
ആക്ഷേപഹാസ്യം ബഷീറിന്റെയും വി കെ എന്‍ ന്റെയും നോവലുകളില്‍ പാത്രസൃഷ്ടിയെ ആസ്പദമാക്കി ഒരു പഠനം (Satire in the novels of Basheer and V K N - A study based on characterisation) Philip, V A (ഫിലിപ്പ്, വി ഏ) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2005
ആഖ്യാനതന്ത്രം - ഉറൂബിന്റെയും എം ടി വാസുദേവന്‍ നായരുടെയും എം മുകുന്ദന്റെയും നോവലുകളില്‍ (Akhyaanathantram – Uroobinteyum M T Vasudevan Nayarudeyum M Mukundanteyum novalukalil) Shamla, U (ഷംല, യൂ) Suseela Devi, C R (സുശീലാദേവി, സി ആര്‍) Malayalam literature 2011
ആഖ്യാനതിൻറെ പ്രത്യയശാസ്ത്ര വിവക്ഷകൾ -സി വി ശ്രീരാമന്റെ കഥകളിൽ Abhilash Dominic Thomas Scaria Malayalam lanuage and literature 2019
ആഖ്യാനവും അന്യവത്ക്കരണവും - മലയാളത്തിലെ സ്ത്രീ ആത്മകഥകളെ അടിസ്ഥാനമാക്കി ഒരു പഠനം Sunitha, K (സുനിത കെ) Jose K Manuel, (ജോസ് കെ മാന്വൽ) Malayalam language 2016
ആഖ്യാനവും പ്രതിനിധാനവും ജനപ്രിയ മലയാള സിനിമകളെ മുന്‍ നിര്‍ത്തിയുള്ള പഠനം (Narration and representation: A study based on popular Malayalam cinema) Babumon Edampadam (ബാബുമോന്‍ ഇടംപാടം) Jose K Manuel (ജോസ് കെ മാനുവല്‍) Malayalam literature 2014
ആദിവാസി ജീവിത ചിത്രീകരണം പി വത്സലയുടെ നോവലിൽ (Portrayal of Tribal life in P. Valsala’s novel) Asha Mathai (ആശ മ ത്തായി) Aju, K N (അജു, കെ എൻ) Malayalam literature 2017
ആദ്യകാല മലയാള പത്രമാസികകള്‍ (വിശേ‍ഷപഠനം: ജ്ഞാനനിക്ഷേപം, വിദ്യാസംഗ്രഹം) (A study on early Malayalam periodicals (Especially Njananikshepam and Vidyasamgraham) Sally Jacob (സാലി ജേക്കബ്) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 2012
ആധുനിക ചിത്രകലയിലും കവിതയിലും പ്രകടമാകുന്ന സമാനതകള്‍ (Emerging congruent trends in modern art and poem) Rekha, K (രേഖ, കെ) Beenamma Mathew (ബീനാമ്മ മാത്യു) Malayalam literature 2014
ആധുനികതയുടെ രാഷ്ട്രീയാബോധം (തെരഞ്ഞെടുത്ത ആഖ്യാനങ്ങളിലെ വിജ്ഞാന പ്രതിനിധാനങ്ങള്‍ ആധാരമാക്കിയുള്ള അപഗ്രഥനം) (Aadhunikathayude Rashtreeyabodham (Therenjedutha Aakhyanangalile vijnana prathinidhanangal Aadharamakkiyulla apagradhanam) Radhakrishnan, E (രാധാകൃഷ്ണന്‍, ഇ) Thomas, K V (തോമസ്, കെ വി) Malayalam literature 2012
ആധുനികാനന്തര മലയാളകഥയിലെ ആഖ്യാനം എൻ എസ് മാധവൻറെ കഥകളെ മുൻനിർത്തിയുള്ള പഠനം (Aadhunikananthara malayalakathayile aakhyanam: N S Madhavante kathakale munnirthiyulla padanam) Divya, D (ദിവ്യ ഡി) Jose, C M (ജോസ് സി എം) Malayalam language 2015
ആധുനികാനന്തര വിമർശന സമീപനങ്ങൾ മലയാളത്തിൽ വി സി ശ്രീജൻ , ഇ പി രാജഗോപാലൻ എന്നിവരുടെ നിരൂപണങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം Indu, S Paul, M.S Malayalam lanuage and literature 2019
ആധുനികോത്തര പ്രവണതകൾ സമകാലിക മലയാള കവിതയിൽ Dhanya S Panicker Saramma, K Malayalam lanuage and literature 2019
ഇടശ്ശേരി ഗോവിന്ദന്‍നായരുടെ കവി വ്യക്തിത്വം (The poetic personality of Edasseri Govindan Nair) Ramachandran, S (രാമചന്ദ്രന്‍, എസ്) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1996
ഇടുക്കി ജില്ലയിലെ ആദിവാസികളുടെ കലാപാരമ്പര്യം - ഒരു പഠനം (Artistic traditions of Adivasis in Idukki District - A study) Seelia Thomas, P (Sr) (സീലിയ തോമസ്, പി) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 1996
ഇതിവൃത്ത കഥാപാത്ര ബന്ധം സി വി യുടെ ചരിത്ര നോവലുകളില്‍ (Relation of plot and characters in the historical novels of C V Raman Pillai) Jayachandran, V R (ജയചന്ദ്രന്‍, വി ആര്‍) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1992
ഉത്തരാധുനികതയും ശാസ്ത്രനോവലും: മലയാളത്തിലെ തിരഞ്ഞെടുത്ത കൃതികള്‍ ആസ്പദമാക്കി ഒരു പഠനം Post modernity and scientific novels: A study based on the selected works in malayalam Archana A.K Radhakrishnan.P.S Malayalam language 2018
ഉപനിഷത്തുകളുടെ സ്വാധീനം ആധുനിക മലയാള കവിതയില്‍ (The influence of Upanishads on modern Malayalam poetry) Unnikrishnan Kartha, P (ഉണ്ണികൃഷ്ണന്‍ കര്‍ത്താ, പി) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1999
എം അച്യുതൻറെ സാ ഹിത്യ വിമർശന പദ്ധതി Afina Mary Saju Thomas Scariya Malayalam lanuage and literature 2020
എഴുത്തിന്റെ ഭിന്നമുഖങ്ങൾ പി കെ ബാലകൃഷ്ണനിൽ (‘P. K Balakrishnan: A Multifarious Writer) Jency, K A (ജെൻസി, കെ എ) Vasanthan, S K (വസന്തൻ, എസ് കെ) Malayalam literature 2017
എൻ എൻ പിള്ളയുടെ നാടകങ്ങൾ ഒരു പഠനം Don Bosco Joseph Jose George Malayalam literature 2019
എൻ പി മുഹമ്മദിൻറെ നോവലുകളിലെ സാമൂഹ്യബോധം (Social awareness in N P Muhammed’s novels) Jolly, A J (ജോളി എ ജെ) Vasnathan, S K (വസന്തൻ എസ് കെ) Malayalam language 2015
എൻ മോഹനൻറെ കൃതികളിലെ കാല്പനികത (Romanticism in the works of N Mohanan) Jayasree, K (ജയശ്രീ കെ) Jayasree V R (ഡോ ജയശ്രീ വി ആർ) Malayalam language 2015



|< Previous Page 97 98 99 100 101 102 103 104 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts