Title / Sections |
Scholar |
Guide |
Branch of Study |
Year |
മലയാള നോവലുകളിലെ ചരിത്രനിർമ്മിതി ആനന്ദ്, ടി പി രാജീവൻ എന്നിവരുടെ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണം ( Malayala novelukalile charithra nirmmithi Anand, T P Rajeevan ennivarude novelukale munnirthiyulla anweshanam) |
Sreekutty Thankappan |
Thomas Scaria |
Malayalam language and literature |
2020 |
മലയാള ബാലകവിത - ഒരു വിമര്‍ശനാത്മക പഠനം (A critical study of Malayala balakavitha) |
Balachandran Kunji, P K (ബാലചന്ദ്രന്‍ കുഞ്ഞി, പി കെ) |
Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) |
Malayalam literature |
2002 |
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികസനത്തിന് ദീപിക ദിനപത്രം നല്‍കിയ സംഭാവനകള്‍ (1887-1930) (The contributions of Deepika daily for the development of Malayalam language and literature (1887-1930)) |
Zacharias, M J (സക്കറിയാസ്, എം ജെ) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2003 |
മലയാള സാഹിത്യ വിമര്‍ശനത്തിന് സുകുമാര്‍ അഴീക്കോടിന്റെ സംഭാവന - ഒരു വിമര്‍ശനാത്മക പഠനം (Contribution of Sukumar Azhicode to literary criticism in Malayalam - A critical study) |
Joji Madappattu (ജോജി മാടപ്പാട്ട്) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
1999 |
മലയാള സാഹിത്യം: ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനത്തിന്റെസാംസ്കാരിക പരിസരത്തെ മുൻനിർത്തിയുള്ള താത്വതികാന്വേഷണം
(Malayalam literature: A theoretical study based on cultural surroundings of extremist left politics)
|
Ajith, M S (അജിത് എം എസ് ) |
Ummer Tharammel (ഡോ ഉമർ തറമേൽ ) |
Malayalam literature |
2016 |
മലയാള സിനിമയിലെ ഇടതുരാഷ്ട്രീയം: അന്വേഷണവും വിശകലനവും (Left Politics in Malayalam Cinema: A Critical Inquiry)
|
Anvar, A (അൻവർ എ) |
Jose K. Manuel (ജോസ് കെ മാനുവൽ) |
Malayalam literature |
2016 |
മലയാള സിനിമയിലെ ജനപ്രിയകാഴ്ച കള്‍: സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവരുടെ സിനിമകളെ അടിസ്ഥാനമാക്കിയുള്ള പഠനം(2000-10 സിനിമകള്‍)
|
Boby Chacko |
Jose K Manuel |
Malayalam language |
2018 |
മലയാളകവിതയിലെ ക്രൈസ്തവസങ്കല്പങ്ങള്‍ (Christian concepts in Malayalam poetry) |
Jose George (ജോസ് ജോര്‍ജ്) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
2000 |
മലയാളത്തിലെ അകാല്പനികകവിത - എന്‍ വി, ഇടശ്ശേരി എന്നിവരെ ആസ്പദമാക്കിയ പഠനം (Malayalathile akalpanika kavitha - N V, Edasserry ennivare aspadamakkiya padanam) |
Harikumar, S (ഹരികുമാര്‍, എസ്) |
Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) |
Malayalam literature |
2008 |
മലയാളത്തിലെ കീര്‍ത്തനസാഹിത്യം - എഴുത്തച്ഛന്റെയും ശ്രീനാരായണ ഗുരുവിന്റെയും കൃതികളെ മുന്‍നിര്‍ത്തി ഒരു പഠനം (Devotional literature in Malayalam- A study based on the works of Ezhuthachan and Sree Narayana Guru) |
Lekha, K R (ലേഖ, കെ ആര്‍) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
2009 |
മലയാളത്തിലെ യാത്രാകാവ്യങ്ങള്‍: ഒരു പഠനം (Travelogue poems in Malayalam: A study) |
Sherly Kurian (ഷേര്‍ലി കുര്യന്‍) |
Mathew, T V (മാത്യു, റ്റി വി) |
Malayalam literature |
2000 |
മലയാളത്തിലെ രാമായണനാടകങ്ങള്‍ - ഒരു പഠനം (The Ramayana dramas in Malayalam - A study) |
Thomas, P T (Fr) (തോമസ്, പി റ്റി) |
Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) |
Malayalam literature |
1999 |
മലയാളത്തിലെ സൈബർ സാഹിത്യം മലയാള ബ്ലോഗുകളെ മുൻനിർത്തി ഒരു പഠനം.
(Cyber literature in Malayalam Study based on Malayalam) Blogs
|
Manoj Joseph (മനോജ് ജോസഫ്) |
Jose K. Manuel (ജോസ് കെ മാനുവൽ) |
Malayalam language |
2016 |
മലയാളത്തിലെ സ്ത്രീകളുടെ ആത്മകഥകൾ: സ്ത്രീവാദപ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിനു മുൻപും പിൻപും : ഒരു താരതമ്യപഠനം (Women autobiographies in Malayalam before and after the feminist movement: A comparative study) |
Beena, M K (ബീന എം കെ) |
Saradakutty, S (ഡോ. ശാരദക്കുട്ടി എസ്) |
Malayalam language |
2015 |
മലയാളത്തിലെ സ്ത്രീകവികളുടെ കവിതകള്‍: ഒരു വിമര്‍ശാത്മക പഠനം (Poems of women writers in Kerala: A critical study) |
Cicily Jose (Sr) (സിസിലി ജോസ്) |
Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) |
Malayalam literature |
2006 |
മലയാളത്തിലെ ഹാസ്യാനുകരണകവിത; ചരിത്രവും
വിശകലനവും
|
Nithya P.Viswam |
Vasanthan S.K |
Malayalam literature |
2018 |
മലയാളത്തിലെ ഹിമാലയ സഞ്ചാരസാഹിത്യം - വർഗ്ഗീകരണവും സാംസ്‌കാരിക വിശകലനവും (Malayalathile Himalaya sanchara sahithyam - Varggeekaranavum samskarikavisakalanavum) |
Ashamol, S |
Thomas Scaria |
Malayalam language and literature |
2020 |
മലയാളഭാഷയുടെ വികാസത്തില്‍ നമ്പൂതിരി ഭാഷയ്ക്കുള്ള സ്വാധീനത (Influence of the Namboothiri language In the development of Malayalam) |
Kesavan Namboothiri, K (കേശവന്‍ നമ്പൂതിരി, കെ) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
1997 |
മലയാളഭാഷയ്ക്കും സാഹിത്യത്തിനും ബെഞ്ചമിന്‍ ബെയിലിയുടെ സംഭാവനകള്‍ (Benjamin Bailey's contributions towards Malayalam language and literature) |
Babu Cherian (ബാബു ചെറിയാന്‍) |
Mathew, T V (മാത്യു, റ്റി വി) |
Malayalam literature |
2006 |
മലയാളവഴക്കങ്ങൾ നവീന മലയാളഗദ്യത്തിൻറെ സാംസ്കാരിക പഠനം (Pragmatics of Malayalam Language Cultural Study of the Contemporary Malayalam Prose)
|
Sumy Joy Oliapuram (സുമി ജോയ് ഒലിയ പ്പുറം) |
Scaria Zacharia (സ്കറിയ സകരിയ) |
Malayalam literature |
2016 |
മലയാളവ്യാകരണസിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനു ശേഷം (Malayalam grammatical theories after Keralapanineeyam) |
Mary, N K (മേരി, എന്‍ കെ) |
Scaria Zacharia (സ്കറിയ സക്കറിയ) |
Malayalam language |
2006 |
മലയാളസാഹിത്യത്തിനു് ഈ എം കോവൂരിന്റെ സംഭാവന - ഒരു പഠനം (Contribution of E M Kovoor to Malayalam literature - A study) |
Seraphi John (സെറാഫി ജോണ്‍) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
1995 |
മലയാളസാഹിത്യത്തിലെ ആധുനികതാവാദവും നിരൂപണവും ഒരു വിമർശനാത്മക പഠനം
(Modernism in Malayalam literature and criticism: A critical study)
|
Jaison Jose (ജയ്സണ്‍ ജോസ്) |
Philip John |
Malayalam literature |
2015 |
മലയോര കർഷക ജീവിതം ഇ എം കോവൂരിന്റെ നോവലുകളിൽ (Malayora karshaka jeevitham E M Kovoorinte novelukalil) |
Jesseena Mathew |
Revikumar, B |
Malayalam language and literature |
2021 |
മഹാരാജാ സ്വാതിതിരുനാളിന്റെ മോഹിനിയാട്ടപ്പദങ്ങളിലെ സംസ്കൃതത്തിന്റെ സ്ഥാനവും ഇതരകൃതികളുടെ സ്വാധിനവും – ഒരു പഠനം
(Maharaja Swathitirunalinte Mohiniyattapadangalile Samskritattinte Stanavum Itara Kritikalude Swadheenavum – Oru Ptahanam)
|
Prasad, P N |
Bhadran Pillai, R |
Malayalam literature |
2016 |
മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീകഥാപാത്രങ്ങള്‍ - ഒരു പഠനം (Female characters in the stories of Madhavikkutty - A study) |
Lekha, S (ലേഖ, എസ്) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
1999 |
മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങള്‍ - ക്രൈസ്തവാദ്ധ്യാത്മിക വിശകലനം (Women characters of Madhavikutty - Analysis in the contest of Christian spirituality) |
Una (Sr) (യുന, സിസ്റ്റര്‍) |
Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) |
Malayalam literature |
2005 |
മാധ്യമസംസ്കാരത്തിന്റെ സ്വാധീനം സമകാലീക മലയാളസാഹിത്യത്തിൽ |
Jijo Mathew |
Rajeev V |
Malayalam literature |
2017 |
മാനവികതയുടെ ബഹുസ്വരത : സി. രാധാകൃഷ്ണന്‍റെ നോവലുകള്‍ |
Salvin K. Thomas |
Philip John |
Malayalam literature |
2019 |
മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിന്റെ സ്വാധീനം ഒ എന്‍ വി, പി ഭാസ്കരന്‍, വയലാര്‍ എന്നിവരുടെ 1960-വരെയുള്ള കവിതകളില്‍ ഒരു പഠനം (The influence of Marxian aesthetics in the poems of O N V, P Bhaskaran and Vayalar upto 1960 - A study) |
Muraleedharan, K K (മുരളീധരന്‍, കെ കെ) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2001 |