Title / Sections |
Scholar |
Guide |
Branch of Study |
Year |
വ്യവഹാരം, ക്രമം, നിര്‍മ്മിതി: ദളിതെഴുത്ത് സൗന്ദര്യം, രാഷ്ട്രീയം; കേരളത്തിലെ പ്രാരംഭ ചുവടുകളെ സംബന്ധിച്ച് ഒരു പഠനം (Discourse, order, construction: Dalit writing aesthetics and politics- A study on the initiatives taken in Kerala) |
Manoj, M B (മനോജ്, എം ബി) |
Ummer Tharammel (ഉമര്‍ തറമേല്‍) |
Malayalam literature |
2008 |
വ്യാകരണസംവർഗങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ |
Vishnuprasad C B |
Joseph Skariah |
Malayalam language and literature |
2022 |
ശരീരവും പ്രതിനിധാനവും: ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി കേരളീയ സാംസ്കാരിക ചരിത്ര സന്ദര്‍ഭത്തില്‍ ഒരു പഠനം (Body and representation - A study based on television advertisements with special reference to the cultural and historical context of Kerala) |
Santhosh Manicheri (സന്തോഷ് മാനിച്ചേരി) |
Ummer Tharammel (ഉമര്‍ തറമേല്‍) |
Malayalam literature |
2010 |
ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും സമന്വയം സി. രാധാകൃഷ്ണന്റെ നോവലുകളിൽ
(The symbiosis of science and culture in the novels of C.Radhakrishnan)
|
Beesa P. Bhaskar |
Joshy Varghese |
Malayalam literature |
2017 |
ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ഗാനങ്ങൾ , സാംസ്‌കാരിക വിമർശന പഠനം |
Jeteesh Sivadas |
Aju K. N |
Malayalam language and literature |
2021 |
ഷെവലിയര്‍ ഐ സി ചാക്കോയുടെ വൈജ്ഞാനിക സംഭാവനകള്‍ (Chevalier I C Chackoyude vaijnanika sambhavanakal) |
Margaret Maria Jose (മാര്‍ഗരറ്റ് മരിയാ ജോസ്) |
Thomas, K V (തോമസ്, കെ വി) |
Malayalam literature |
2012 |
സംഘസാഹിത്യപാരമ്പര്യവും ആധുനിക മലയാള സാഹിത്യവും (Sangham tradition and modern Malayalam literature) |
Suma Cyriac (സുമ സിറിയക്ക്) |
Scaria Zacharia (സ്കറിയ സക്കറിയ) |
Malayalam literature |
2013 |
സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ ബഷീര്‍ക്കൃതികളില്‍: ബഷീറിന്റെ രചനകളെയാകെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം (The signs of culture in the works of Basheer: A study based on the total works of Basheer) |
Joseph, M M (ജോസഫ്, എം എം) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2013 |
സാമൂഹിക ജീവിതപ്രതിഫലനം മലയാള ആത്മകഥാസാഹിത്യത്തിൽ സി. കേശവൻ , കെ പി കേശവമേനോൻ, മന്നത്ത് പത്മനാഭൻ എന്നിവരുടെ ആത്മകഥകളെ മുൻനിർത്തി ഒരു പഠനം
(Social reflexes in Malayalam autobiographies: special reference to C. Kesavan, K P Keshavamenon and Mannathu Padmanabhan)
|
Jomole Jose (ജോമോൾ ജോസ് ) |
Jaysree, V R (ഡോ. ജയശ്രീ വി ആർ) |
Malayalam language |
2016 |
സാമൂഹികതയുടെ വ്യതിരിക്തത ബഷീര്‍കൃതികളില്‍ (The cultural ethos in the writings of Basheer) |
Sulaika, K K (സുലൈഖ, കെ കെ) |
Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) |
Malayalam literature |
2007 |
സാമൂഹികപരിണാമത്തിന്റെ ചിത്രീകരണം തകഴിയുടെ നോവലുകളില്‍ (Social evolution in Thakazhi’s novels) |
Devakikutty, P K (ദേവകിക്കുട്ടി, പി കെ) |
Appukuttan Nair, G V (അപ്പുക്കുട്ടന്‍ നായര്‍, ജി വി) |
Malayalam literature |
2014 |
സാഹിത്യ കൃതികൾ ചലച്ചിത്രങ്ങളാകുമ്പോൾ ചി.വസ്ഥയിലുണ്ടാകുന്ന പരിണാമങ്ങൾ |
Sebastian K. Antony |
Scaria Zacharia |
Malayalam literature |
2019 |
സാഹിത്യധര്‍മ്മം - മുണ്ടശ്ശേരി, മാരാര്‍, കെ പി അപ്പന്‍ എന്നിവരുടെ വിമര്‍ശനം അടിസ്ഥാനമാക്കി ഒരു പഠനം (Function of literature- A study based on the criticism of Mundassery, Marar and K P Appan) |
Joseph Varghese (ജോസഫ് വര്‍ഗീസ്) |
Lissy Joseph (ലിസ്സി ജോസഫ്) |
Malayalam literature |
2010 |
സാഹിത്യേതര മാധ്യമങ്ങളുടെ സ്വാധീനം എം മുകുന്ദന്റെ നോവലുകളിൽ (Sahithythara madhyamangalude swadheenam M Mukundante novelukalil)
|
Aiswarya, M |
Paul, M S |
Malayalam language and literature |
2020 |
സി അന്തപ്പായിയുടെ കൃതികള്‍ - ഒരു പഠനം (Literary contributions of C Anthappai - A study) |
Jacob Abraham (ജേക്കബ് ഏബ്രഹാം) |
Mathew, T V (മാത്യു, റ്റി വി) |
Malayalam literature |
2006 |
സി വി യുടെ ചന്ദ്രക്കാരൻ: ഒരു കഥാപാത്ര പഠനം
(C V’s Chandrakaran: A character study) |
Asha Pullat |
Thomas Scaria |
Chandrakaran% malayalam litera |
2015 |
സെന്റ് തോമസ് ഐതിഹ്യങ്ങള്‍: ഒരു പുരാവൃത്ത പഠനം (St Thomas legends: Mythological perspectives) |
Punnose, M I (പുന്നൂസ്, എം ഐ) |
Gopinathan, A (ഗോപിനാഥന്‍, ഏ) |
Malayalam literature |
2009 |
സേതുവിന്റെ കഥാലോകം: ഒരു പഠനം (Sethuvinte kathalokam: oru padanam) |
Liji Joseph (ലിജി ജോസഫ്) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
2001 |
സേതുവിൻറെ കൃതികളിലെ ഭ്രമാത്മകത |
Xavier C.S |
K.Saramma |
Malayalam literature |
2019 |
സ്ത്രീ കര്‍ത്തൃത്വം സിതാര എസ്, ഇന്ദു മേനോന്‍ എന്നിവരുടെ കഥകളില്‍
|
Neethu Merin Jose |
Thomas Scaria |
Malayalam literature |
2018 |
സ്ത്രീ രചനകളിലെ സ്ത്രീ പക്ഷവാദം– മലയാള ചെറുകഥയില്‍ (Feminism in Malayalam short stories) |
Jitha, T H (ജിത, ടി എച്ച്) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
2009 |
സ്ത്രീ സങ്കല്പം - ആനന്ദിന്റെ നോവലുകളില്‍ (Women concept in novels of Anand) |
Mercy, K V (മേഴ്സി, കെ വി) |
Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) |
Malayalam literature |
2007 |
സ്ത്രീ സ്വത്വ0 സി . ജെ .തോമസിൻറെയും സി .എൻ . ശ്രീകണ്ഠൻ നായരുടെയും നാടകങ്ങളിൽ Feminine selfhood in the plays of C.J. Thomas and C.N. Sreekantan Nair
|
Mini Sebastian |
P.T. Thomas |
Malayalam literature |
2019 |
സ്ത്രീ സ്വത്വത്തിന്റെ ആവിഷ്കാരം ഗ്രേസിയുടെ രചനകളില്‍ (Stree swathwathinte avishkaram Gracyude rachanakalil) |
Renuka, N (രേണുക, എന്‍) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2009 |
സ്ത്രീ-SWA ത്വം അഷിത, ചന്ദ്രമതി, മാനസി എന്നിവരുടെ കഥകളെ മുന്‍നിര്‍ത്തിയുള്ള പഠനം |
Mercy Sherin P.A |
K.Joseph |
Malayalam literature |
2018 |
സ്ത്രീത്വദര്‍ശനം ഉറൂബിന്റെ നോവലുകളില്‍: ഒരു പഠനം (Feminist features in the novels of Uroob: A study) |
Jothilekshmi, P S (ജ്യോതിലക്ഷ്മി, പി എസ്) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
2003 |
സ്ത്രീത്വദര്‍ശനം മലയാള കവിതയില്‍ (ബാലാമണിയമ്മ, സുഗതകുമാരി, വിജയലക്ഷ്മി) (Femininity vision in Malayalam poetry (Balamaniamma, Sugathakumari, Vijayalakshmy) |
Sumadevi, V S (സുമാദേവി, വി എസ്) |
Rathi, K (രതി, കെ) |
Malayalam literature |
2009 |
സ്ത്രീപുരുഷബന്ധം മലയാള ചെറുകഥയില്‍ (Male-female relationship in Malayalam short story) |
Beenamma Mathew (ബീനാമ്മ മാത്യു) |
Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) |
Malayalam literature |
2003 |
സ്ത്രീയും ആത്മീയതയും ബനീഞ്ഞാ കവിതകളില്‍ (Women and spirituality in Benignan poetic sketches) |
Biji, M P (ബിജി, എം പി) |
Jose George (ജോസ് ജോര്‍ജ്) |
Malayalam literature |
2012 |
സ്ത്രീയും സമൂഹവും മാടമ്പ് കുഞ്ഞിക്കുട്ടന്റെ നോവലുകളില്‍ (Women and society in the novels of Madampu Kunjukuttan) |
Kalamol, T K (കലാമോള്‍, ടി കെ) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
2013 |