Title / Sections |
Scholar |
Guide |
Branch of Study |
Year |
കടമ്മനിട്ട രാമകൃഷ്ണന്: സ്ത്രിവാദപരമായ സമീപനം (Poems of Kadammanitta Ramakrishnan: A feministic approach) |
Bettymol Mathew (ബെറ്റിമോള് മാത്യു) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2009 |
കടല്ത്തീരജനതയുടെ സംസ്കാരം മലയാള നോവലില് (Kadaltheerajanathayude samskaram Malayala novalil) |
Sunil Markose, P (സുനില് മര്ക്കോസ്, പി) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
2012 |
കണ്ണശ്ശകൃതികളിലെ സാംസ്കാരിക പ്രതിരോധം (Kannassa krithikalile samskarika prathirodham) |
Girija, P C |
Viswanathan Nair, K N |
Malayalam language and literature |
2020 |
കണ്യാര്കളി- ഒരു പ്രകടനകല (Kanyarkali- A performing art) |
Jyothy, M (ജ്യോതി, എം) |
Nambiar, A K (നമ്പ്യാര്, ഏ കെ) |
Malayalam literature |
2009 |
കഥയും കർതൃത്വവും തസ്ലീമനസ്രീന്റെ കൃതികളെ ആധാരമാക്കിയുള്ളഅന്വേഷണം |
Manjusha, E.S |
Padmanabha Pillai,B |
Malayalam lanuage and literature |
2019 |
കര്ഷക ജീവിതം മലയാള ചെറുകഥയില് - തകഴി, ഉറൂബ്, ടി കെ സി വടുതല ഇവരുടെ കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം (Peasant life reflected in Malayalam short stories with special reference to Thakazhi, Uroob and T K C Vaduthala) |
Beelakumari, P K (ബീലാകുമാരി, പി കെ) |
Vasanthan, S K (വസന്തന്, എസ് കെ) |
Malayalam literature |
2007 |
കവിതാനിരൂപണത്തിലെ അന്തർവിജ്ഞാനീയത- എം. ലീലാവതിയുടെയും എം എൻ വിജയന്റെയും കൃതികളെ ആസ്പദമാക്കി ഒരു താരതമ്യപഠനം (Kavitha niroopanathile anthar vijnaneeyatha- M Leelavthiyudeyum M N Vijayanteyum kruthikale aspadamakki oru tharathamya patanam) |
Ambilymol, P T |
Davis Xavier |
Malayalam language and literature |
2020 |
കവിത്രയത്തിൻറെ സാഹിത്യനിരൂപണം
(Literary criticism of Kavithrayam) |
Murali, M S (മുരളി എം എസ്) |
Vasanthan, S K (വസന്തൻ എസ് കെ) |
Malayalam literature |
2015 |
കവിശിക്ഷ മലയാളത്തിൽ: സാഹിത്യരചനാതത്ത്വഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള പഠനം (Kavisiksha Malayalathil: Sahithya rachana thathwa granthangale aspadamakkiyulla patanam) |
Sony, G |
Padmanabha Pillai, B |
Malayalam language and literature |
2021 |
കാല്പനിക ഘടകങ്ങള് എം ടി വാസുദേവന് നായരുടെ നോവലുകളില് (The romantic elements in the novels of M T Vasudevan Nair) |
Venugopal, V R (വേണുഗോപാല്, വി ആര്) |
Muraleedharan Nair, T R (മുരളീധരന് നായര്, റ്റി ആര്) |
Malayalam literature |
1997 |
കാളി-ദാരിക പുരാവൃത്തം കേരളത്തിലെ അനുഷ്ഠാന കലകളില് (Kali-Darika myth in the ritual arts of Kerala – A study) |
Revikumar, B (രവികുമാര്, ബി) |
Muraleedharan Nair, T R (മുരളീധരന് നായര്, റ്റി ആര്) |
Malayalam literature |
2006 |
കാവ്യരൂപപരിണാമം ആധുനിക മലയാള കവിതയില് -അയ്യപ്പപ്പണിക്കരുടെ കവിതകളെ ആധാരമാക്കി ഒരു പഠനം (Change in poetic form in modern Malayalam poetry- A study mainly based on the works of Ayyappa Paniker) |
Omanakutty Amma, V R (ഓമനക്കുട്ടിയമ്മ, വി ആര്) |
Muraleedharan Nair, T R (മുരളീധരന് നായര്, റ്റി ആര്) |
Malayalam literature |
2009 |
കുഞ്ഞിരാമന് നായര് കവിത ഒരു പാരിസ്ഥിതിക സമീപനം (Kunjiraman Nair kavitha oru paaristhithika sameepanam) |
Mejoy Jose (മിജോയ് ജോസ്) |
Karthikeyan, Shornur (കാര്ത്തികേയന്, ഷൊര്ണ്ണൂര്) |
Malayalam literature |
2012 |
കുഞ്ഞുണ്ണി സാഹിത്യത്തിലെ നാടോടി പാരമ്പര്യം (Folklore tradition in Kunjhunni's literature) |
Paul V Varghese (പോള് വി വര്ഗീസ്) |
Gopinathan, A (ഗോപിനാഥന്, ഏ) |
Malayalam literature |
2009 |
കുഞ്ഞുണ്ണിക്കവിതകളിലെ സാമൂഹിക മനഃശാസ്ത്രം
(Social Psychology in the Poems of Kunhunhunni Mash) |
Mollykkutty Thomas (മോളിക്കുട്ടി തോമസ്) |
Babu Cherian |
Malayalam literature |
2016 |
കുടിയേറ്റ ആഖ്യാനങ്ങളിലെ ഹൈറേഞ്ച് : ചരിത്രസാഹിത്യ പാഠങ്ങള് (High range in migrant narratives: A study on history and literature) |
Jayakumar, K P (ജയകുമാര്, കെ പി ) |
Ummer Tharammel (ഉമര് തറമേല്) |
Malayalam literature |
2014 |
കുട്ടനാടൻ ഫോക്ലോറിലെ കൃഷിയറിവുകൾ - നാടോടിവിജ്ഞാനീയപഠനം (Kuttanadan folklorile krishiyarivukal - natoti vijnaneeya patanam) |
Sheena, G |
Aju, K N |
Malayalam language and literature |
2021 |
കുട്ടനാടൻകരികളിലെ അമ്മദൈവാരാധനയും ഉർവ്വരതാനുഷ്ഠാനങ്ങളും (Kuttanatan karikalile amma daivaradhanayum urvvarathanushtanangalum) |
Remya, R |
Joseph Skariah |
Malayalam language and literature |
2021 |
കുട്ടികളുടെ നാടകവേദി: സമകാലിക ദര്ശനം (Children’s theatre in Malayalam: Contemporary vision) |
Jitheesh Kumar, J P (ജിതേഷ് കുമാര്, ജെ പി) |
Joseph Ivy, K (ജോസഫ് ഐവി, കെ) |
Malayalam literature |
2011 |
കുട്ടികളുടെ മനോലോകം - കാരൂർ, മാധവിക്കുട്ടി, എം. മുകുന്ദൻ എന്നിവരുടെ കഥകളിൽ
Psychic Horizon of Children in Malayalam Short Stories of Karoor, Madhavikutty and M. Mikundan
|
Manju V Madhu (മഞ്ജു വി മധു) |
Indulekha, M (ഇന്ദുലേഖ എം) |
Malayalam literature |
2016 |
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരൂപണകൃതികള് - ഒരു പഠനം (Critical works of Kuttipuzha Krishna Pillai - A study) |
Unnikrishnan, K N (ഉണ്ണികൃഷ്ണന്, കെ എന്) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
1999 |
കൂട്ടുകുടുംബ വ്യവസ്ഥയുടെ പരിണാമം ചന്തുമേനോന്, തകഴി, എം ടി എന്നിവരുടെ നോവലുകളെ ആസ്പദമാക്കി ഒരു പഠനം (Depiction of the change of joint family system in Malayalam novels with special reference to Chandu Menon, Thakazhi and M T) |
Ajayakumar, S (അജയകുമാര്, എസ്) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
2005 |
കൃഷീവലജീവിതം മലയാളനോവലുകളിൽ തകഴിയുടെ നോവലുകൾക്ക് സവിശേഷ പ്രാധാന്യം നൽകികൊണ്ടുള്ള പഠനം |
Roopakala Prasad |
V.K. Narayana Kaimal |
Malayalam language and literature |
2020 |
കെ സി കേശവപ്പിള്ള - സംക്രമണകാലഘട്ടത്തിലെ കവി - കൃതികളെ ആസ്പദമാക്കി ഒരു പഠനം (K C Kesava Pillai-Transitional period poet - A study on the basis of his works) |
Alice, A (ആലീസ്. എ) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
1998 |
കേരള ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്ച്ചിത്രങ്ങളും അള്ത്താരച്ചിത്രങ്ങളും: ഒരു വിമര്ശനാത്മക പഠനം (Murals and Altar paintings in Christian churches of Kerala) |
Gipin Varghese (ജിപിന് വര്ഗീസ്) |
Nambiar, A K (നമ്പ്യാര്, ഏ കെ) |
Fine arts |
2010 |
കേരള സംസ്കൃതിയുടെ സ്വാധീനം ഇടശ്ശേരി ഗോവിന്ദന് നായരുടെ കവിതയില് (The influence of Kerala culture in the poem of Edassery Govindan Nair) |
Marykutty, M A (മേരിക്കുട്ടി, എം എ) |
Suseela Devi, C R (സുശീലാദേവി, സി ആര്) |
Malayalam literature |
2010 |
കേരളത്തിന്റെ നാട്ടറിവുപാരമ്പര്യത്തിലെ മഹാഭാരത പുരാവൃത്തങ്ങൾ: കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ നാട്ടറിവുകൾ മുൻനിർത്തി ഒരു പഠനം - (Keralathinte nattarivu paramparyathile Mahabharatha puravrithangal Kollam Pathanamthitta Idukki jillakalile nattarivukal munnirthi oru patanam)
|
Libus Jacob Abraham |
Muse Mary George |
Malayalam language and literature |
2020 |
കേരളത്തിന്റെ സാമൂഹിക പരിണാമം ആത്മകഥാ സാഹിത്യത്തിൽ (തെരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കി ഒരു പഠനം) |
Bindu S |
M S Paul |
Malayalam lanuage and literature |
2022 |
കേരളത്തിലെ തിയേറ്റര് - അവതരണം: കാവാലത്തിന്റെ തിയേറ്ററിനെ മുന്നിര്ത്തി ഒരു പഠനം (Kerala theatre-Performance: A study with special reference to Kavalam's theatre) |
Raja, G (രാജ, ജി) |
Vinayachandran Pillai, D (വിനയചന്ദ്രന് പിള്ള, ഡി) |
Fine arts |
2005 |
കേരളത്തിലെ മുസ്ലിം പ്രാദേശികോത്സവങ്ങളുടെ ചരിത്രം, സംസ്കാരം, അന്യമതസ്വാധീനം |
Sherin P K |
Seelia Thomas |
Malayalam literature |
2017 |