A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 3751-3780 of 4031 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
ആധുനിക മലയാള വിപ്ലവ കവികളിൽ ക്രിസ്തു ദർശനത്തിന്റെ സ്വാധീനം Augustine K J Jose, C M Malayalam literature 2021
ആധുനികതയുടെ രാഷ്ട്രീയാബോധം (തെരഞ്ഞെടുത്ത ആഖ്യാനങ്ങളിലെ വിജ്ഞാന പ്രതിനിധാനങ്ങള്‍ ആധാരമാക്കിയുള്ള അപഗ്രഥനം) (Aadhunikathayude Rashtreeyabodham (Therenjedutha Aakhyanangalile vijnana prathinidhanangal Aadharamakkiyulla apagradhanam) Radhakrishnan, E (രാധാകൃഷ്ണന്‍, ഇ) Thomas, K V (തോമസ്, കെ വി) Malayalam literature 2012
ആധുനികാനന്തര മലയാളകഥയിലെ ആഖ്യാനം എൻ എസ് മാധവൻറെ കഥകളെ മുൻനിർത്തിയുള്ള പഠനം (Aadhunikananthara malayalakathayile aakhyanam: N S Madhavante kathakale munnirthiyulla padanam) Divya, D (ദിവ്യ ഡി) Jose, C M (ജോസ് സി എം) Malayalam language 2015
ആധുനികാനന്തര വിമർശന സമീപനങ്ങൾ മലയാളത്തിൽ വി സി ശ്രീജൻ , ഇ പി രാജഗോപാലൻ എന്നിവരുടെ നിരൂപണങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം Indu, S Paul, M.S Malayalam lanuage and literature 2019
ആധുനികോത്തര പ്രവണതകൾ സമകാലിക മലയാള കവിതയിൽ Dhanya S Panicker Saramma, K Malayalam lanuage and literature 2019
ആശാന്റേയും വള്ളത്തോളിന്റെയും കാവ്യഭാഷ - ശൈലീനിഷ്ഠമായ താരതമ്യപഠനം (Asanteyum Vallatholinteyum kavyabhasha - sailee nishtamaaya tharathamya patanam) Kesia Mary Philip Saramma, K Malayalam language and literature 2020
ഇടശ്ശേരി ഗോവിന്ദന്‍നായരുടെ കവി വ്യക്തിത്വം (The poetic personality of Edasseri Govindan Nair) Ramachandran, S (രാമചന്ദ്രന്‍, എസ്) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1996
ഇടുക്കി ജില്ലയിലെ ആദിവാസികളുടെ കലാപാരമ്പര്യം - ഒരു പഠനം (Artistic traditions of Adivasis in Idukki District - A study) Seelia Thomas, P (Sr) (സീലിയ തോമസ്, പി) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 1996
ഇതിവൃത്ത കഥാപാത്ര ബന്ധം സി വി യുടെ ചരിത്ര നോവലുകളില്‍ (Relation of plot and characters in the historical novels of C V Raman Pillai) Jayachandran, V R (ജയചന്ദ്രന്‍, വി ആര്‍) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1992
ഉത്തരാധുനികതയും ശാസ്ത്രനോവലും: മലയാളത്തിലെ തിരഞ്ഞെടുത്ത കൃതികള്‍ ആസ്പദമാക്കി ഒരു പഠനം Post modernity and scientific novels: A study based on the selected works in malayalam Archana A.K Radhakrishnan.P.S Malayalam language 2018
ഉപനിഷത്തുകളുടെ സ്വാധീനം ആധുനിക മലയാള കവിതയില്‍ (The influence of Upanishads on modern Malayalam poetry) Unnikrishnan Kartha, P (ഉണ്ണികൃഷ്ണന്‍ കര്‍ത്താ, പി) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1999
എം അച്യുതൻറെ സാ ഹിത്യ വിമർശന പദ്ധതി Afina Mary Saju Thomas Scariya Malayalam lanuage and literature 2020
എഴുത്തിന്റെ ഭിന്നമുഖങ്ങൾ പി കെ ബാലകൃഷ്ണനിൽ (‘P. K Balakrishnan: A Multifarious Writer) Jency, K A (ജെൻസി, കെ എ) Vasanthan, S K (വസന്തൻ, എസ് കെ) Malayalam literature 2017
എൻ എൻ പിള്ളയുടെ നാടകങ്ങൾ ഒരു പഠനം Don Bosco Joseph Jose George Malayalam literature 2019
എൻ പി മുഹമ്മദിൻറെ നോവലുകളിലെ സാമൂഹ്യബോധം (Social awareness in N P Muhammed’s novels) Jolly, A J (ജോളി എ ജെ) Vasnathan, S K (വസന്തൻ എസ് കെ) Malayalam language 2015
എൻ മോഹനൻറെ കൃതികളിലെ കാല്പനികത (Romanticism in the works of N Mohanan) Jayasree, K (ജയശ്രീ കെ) Jayasree V R (ഡോ ജയശ്രീ വി ആർ) Malayalam language 2015
എൻ വി കൃഷ്ണവാര്യരുടെ ഗദ്യസാഹിത്യ o- വിമർശനാതമക പഠ നം(Prose writings of N.V.Krishnawarrier A critical study Divya, M Vasanthan, S.K Malayalam literature 2018
എൻ. എസ്. മാധവൻറെ കഥകളിലെ രാഷ്ട്രീയം (N S Madhavante kadhakalile rashtreeyam) Sindhu R Nair Rajeev, V Malayalam language and literature 2020
കടമ്മനിട്ട രാമകൃഷ്ണന്‍: സ്ത്രിവാദപരമായ സമീപനം (Poems of Kadammanitta Ramakrishnan: A feministic approach) Bettymol Mathew (ബെറ്റിമോള്‍ മാത്യു) Saramma, K (സാറാമ്മ, കെ) Malayalam literature 2009
കടല്‍ത്തീരജനതയുടെ സംസ്കാരം മലയാള നോവലില്‍ (Kadaltheerajanathayude samskaram Malayala novalil) Sunil Markose, P (സുനില്‍ മര്‍ക്കോസ്, പി) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 2012
കണ്ണശ്ശകൃതികളിലെ സാംസ്‌കാരിക പ്രതിരോധം (Kannassa krithikalile samskarika prathirodham) Girija, P C Viswanathan Nair, K N Malayalam language and literature 2020
കണ്യാര്‍കളി- ഒരു പ്രകടനകല (Kanyarkali- A performing art) Jyothy, M (ജ്യോതി, എം) Nambiar, A K (നമ്പ്യാര്‍, ഏ കെ) Malayalam literature 2009
കഥയും കർതൃത്വവും തസ്‌ലീമനസ്രീന്റെ കൃതികളെ ആധാരമാക്കിയുള്ളഅന്വേഷണം Manjusha, E.S Padmanabha Pillai,B Malayalam lanuage and literature 2019
കര്‍ഷക ജീവിതം മലയാള ചെറുകഥയില്‍ - തകഴി, ഉറൂബ്, ടി കെ സി വടുതല ഇവരുടെ കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം (Peasant life reflected in Malayalam short stories with special reference to Thakazhi, Uroob and T K C Vaduthala) Beelakumari, P K (ബീലാകുമാരി, പി കെ) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2007
കവിതാനിരൂപണത്തിലെ അന്തർവിജ്ഞാനീയത- എം. ലീലാവതിയുടെയും എം എൻ വിജയന്റെയും കൃതികളെ ആസ്‌പദമാക്കി ഒരു താരതമ്യപഠനം (Kavitha niroopanathile anthar vijnaneeyatha- M Leelavthiyudeyum M N Vijayanteyum kruthikale aspadamakki oru tharathamya patanam) Ambilymol, P T Davis Xavier Malayalam language and literature 2020
കവിത്രയത്തിൻറെ സാഹിത്യനിരൂപണം (Literary criticism of Kavithrayam) Murali, M S (മുരളി എം എസ്) Vasanthan, S K (വസന്തൻ എസ് കെ) Malayalam literature 2015
കവിശിക്ഷ മലയാളത്തിൽ: സാഹിത്യരചനാതത്ത്വഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള പഠനം (Kavisiksha Malayalathil: Sahithya rachana thathwa granthangale aspadamakkiyulla patanam) Sony, G Padmanabha Pillai, B Malayalam language and literature 2021
കാല്പനിക ഘടകങ്ങള്‍ എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ (The romantic elements in the novels of M T Vasudevan Nair) Venugopal, V R (വേണുഗോപാല്‍, വി ആര്‍) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 1997
കാളി-ദാരിക പുരാവൃത്തം കേരളത്തിലെ അനുഷ്ഠാന കലകളില്‍ (Kali-Darika myth in the ritual arts of Kerala – A study) Revikumar, B (രവികുമാര്‍, ബി) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2006
കാവ്യരൂപപരിണാമം ആധുനിക മലയാള കവിതയില്‍ -അയ്യപ്പപ്പണിക്കരുടെ കവിതകളെ ആധാരമാക്കി ഒരു പഠനം (Change in poetic form in modern Malayalam poetry- A study mainly based on the works of Ayyappa Paniker) Omanakutty Amma, V R (ഓമനക്കുട്ടിയമ്മ, വി ആര്‍) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2009



|< Previous Page 122 123 124 125 126 127 128 129 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts