Title / Sections |
Scholar |
Guide |
Branch of Study |
Year |
ആക്ഷേപഹാസ്യം ആധുനിക മലയാള കവിതയില്‍ (Satire in modern Malayalam poetry) |
Sajeev, S (സജീവ്, എസ്) |
Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) |
Malayalam literature |
2001 |
ആക്ഷേപഹാസ്യം ബഷീറിന്റെയും വി കെ എന്‍ ന്റെയും നോവലുകളില്‍ പാത്രസൃഷ്ടിയെ ആസ്പദമാക്കി ഒരു പഠനം (Satire in the novels of Basheer and V K N - A study based on characterisation) |
Philip, V A (ഫിലിപ്പ്, വി ഏ) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
2005 |
ആഖ്യാനതന്ത്രം - ഉറൂബിന്റെയും എം ടി വാസുദേവന്‍ നായരുടെയും എം മുകുന്ദന്റെയും നോവലുകളില്‍ (Akhyaanathantram – Uroobinteyum M T Vasudevan Nayarudeyum M Mukundanteyum novalukalil) |
Shamla, U (ഷംല, യൂ) |
Suseela Devi, C R (സുശീലാദേവി, സി ആര്‍) |
Malayalam literature |
2011 |
ആഖ്യാനതിൻറെ പ്രത്യയശാസ്ത്ര വിവക്ഷകൾ -സി വി ശ്രീരാമന്റെ കഥകളിൽ |
Abhilash Dominic |
Thomas Scaria |
Malayalam lanuage and literature |
2019 |
ആഖ്യാനവും അന്യവത്ക്കരണവും - മലയാളത്തിലെ സ്ത്രീ ആത്മകഥകളെ അടിസ്ഥാനമാക്കി ഒരു പഠനം |
Sunitha, K (സുനിത കെ) |
Jose K Manuel, (ജോസ് കെ മാന്വൽ) |
Malayalam language |
2016 |
ആഖ്യാനവും പ്രതിനിധാനവും ജനപ്രിയ മലയാള സിനിമകളെ മുന്‍ നിര്‍ത്തിയുള്ള പഠനം (Narration and representation: A study based on popular Malayalam cinema) |
Babumon Edampadam (ബാബുമോന്‍ ഇടംപാടം) |
Jose K Manuel (ജോസ് കെ മാനുവല്‍) |
Malayalam literature |
2014 |
ആദിവാസി ജീവിത ചിത്രീകരണം പി വത്സലയുടെ നോവലിൽ (Portrayal of Tribal life in P. Valsala’s novel) |
Asha Mathai (ആശ മ ത്തായി) |
Aju, K N (അജു, കെ എൻ) |
Malayalam literature |
2017 |
ആദ്യകാല മലയാള പത്രമാസികകള്‍ (വിശേഷപഠനം: ജ്ഞാനനിക്ഷേപം, വിദ്യാസംഗ്രഹം) (A study on early Malayalam periodicals (Especially Njananikshepam and Vidyasamgraham) |
Sally Jacob (സാലി ജേക്കബ്) |
Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) |
Malayalam literature |
2012 |
ആധുനിക ചിത്രകലയിലും കവിതയിലും പ്രകടമാകുന്ന സമാനതകള്‍ (Emerging congruent trends in modern art and poem) |
Rekha, K (രേഖ, കെ) |
Beenamma Mathew (ബീനാമ്മ മാത്യു) |
Malayalam literature |
2014 |
ആധുനിക മലയാള വിപ്ലവ കവികളിൽ ക്രിസ്തു ദർശനത്തിന്റെ സ്വാധീനം |
Augustine K J |
Jose, C M |
Malayalam literature |
2021 |
ആധുനികതയുടെ രാഷ്ട്രീയാബോധം (തെരഞ്ഞെടുത്ത ആഖ്യാനങ്ങളിലെ വിജ്ഞാന പ്രതിനിധാനങ്ങള്‍ ആധാരമാക്കിയുള്ള അപഗ്രഥനം) (Aadhunikathayude Rashtreeyabodham (Therenjedutha Aakhyanangalile vijnana prathinidhanangal Aadharamakkiyulla apagradhanam) |
Radhakrishnan, E (രാധാകൃഷ്ണന്‍, ഇ) |
Thomas, K V (തോമസ്, കെ വി) |
Malayalam literature |
2012 |
ആധുനികതാവാദവും മലയാള നിരൂപണവും വി. രാജകൃഷ്ണൻറെ കൃതികളെ ആസ്പദമാക്കി ഒരു അന്വേഷണം |
Arya V Sobhi |
A Alice |
Malayalam lanuage and literature |
2022 |
ആധുനികാനന്തര മലയാളകഥയിലെ ആഖ്യാനം എൻ എസ് മാധവൻറെ കഥകളെ മുൻനിർത്തിയുള്ള പഠനം (Aadhunikananthara malayalakathayile aakhyanam: N S Madhavante kathakale munnirthiyulla padanam)
|
Divya, D (ദിവ്യ ഡി) |
Jose, C M (ജോസ് സി എം) |
Malayalam language |
2015 |
ആധുനികാനന്തര വിമർശന സമീപനങ്ങൾ മലയാളത്തിൽ വി സി ശ്രീജൻ , ഇ പി രാജഗോപാലൻ എന്നിവരുടെ നിരൂപണങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം |
Indu, S |
Paul, M.S |
Malayalam lanuage and literature |
2019 |
ആധുനികോത്തര പ്രവണതകൾ സമകാലിക മലയാള കവിതയിൽ |
Dhanya S Panicker |
Saramma, K |
Malayalam lanuage and literature |
2019 |
ആശാന്റേയും വള്ളത്തോളിന്റെയും കാവ്യഭാഷ - ശൈലീനിഷ്ഠമായ താരതമ്യപഠനം (Asanteyum Vallatholinteyum kavyabhasha - sailee nishtamaaya tharathamya patanam) |
Kesia Mary Philip |
Saramma, K |
Malayalam language and literature |
2020 |
ഇടശ്ശേരി ഗോവിന്ദന്‍നായരുടെ കവി വ്യക്തിത്വം (The poetic personality of Edasseri Govindan Nair) |
Ramachandran, S (രാമചന്ദ്രന്‍, എസ്) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
1996 |
ഇടുക്കി ജില്ലയിലെ ആദിവാസികളുടെ കലാപാരമ്പര്യം - ഒരു പഠനം (Artistic traditions of Adivasis in Idukki District - A study) |
Seelia Thomas, P (Sr) (സീലിയ തോമസ്, പി) |
Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) |
Malayalam literature |
1996 |
ഇതിവൃത്ത കഥാപാത്ര ബന്ധം സി വി യുടെ ചരിത്ര നോവലുകളില്‍ (Relation of plot and characters in the historical novels of C V Raman Pillai) |
Jayachandran, V R (ജയചന്ദ്രന്‍, വി ആര്‍) |
Moosath, N N (മൂസത്, എന്‍ എന്‍) |
Malayalam literature |
1992 |
ഉത്തരാധുനികതയും ശാസ്ത്രനോവലും: മലയാളത്തിലെ തിരഞ്ഞെടുത്ത കൃതികള്‍ ആസ്പദമാക്കി ഒരു പഠനം
Post modernity and scientific novels: A study based on the selected works in malayalam
|
Archana A.K |
Radhakrishnan.P.S |
Malayalam language |
2018 |
ഉപനിഷത്തുകളുടെ സ്വാധീനം ആധുനിക മലയാള കവിതയില്‍ (The influence of Upanishads on modern Malayalam poetry) |
Unnikrishnan Kartha, P (ഉണ്ണികൃഷ്ണന്‍ കര്‍ത്താ, പി) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
1999 |
എം അച്യുതൻറെ സാ ഹിത്യ വിമർശന പദ്ധതി |
Afina Mary Saju |
Thomas Scariya |
Malayalam lanuage and literature |
2020 |
എഴുത്തിന്റെ ഭിന്നമുഖങ്ങൾ പി കെ ബാലകൃഷ്ണനിൽ (‘P. K Balakrishnan: A
Multifarious Writer)
|
Jency, K A (ജെൻസി, കെ എ) |
Vasanthan, S K (വസന്തൻ, എസ് കെ) |
Malayalam literature |
2017 |
എൻ എൻ പിള്ളയുടെ നാടകങ്ങൾ ഒരു പഠനം |
Don Bosco Joseph |
Jose George |
Malayalam literature |
2019 |
എൻ പി മുഹമ്മദിൻറെ നോവലുകളിലെ സാമൂഹ്യബോധം
(Social awareness in N P Muhammed’s novels)
|
Jolly, A J (ജോളി എ ജെ) |
Vasnathan, S K (വസന്തൻ എസ് കെ) |
Malayalam language |
2015 |
എൻ മോഹനൻറെ കൃതികളിലെ കാല്പനികത
(Romanticism in the works of N Mohanan)
|
Jayasree, K (ജയശ്രീ കെ) |
Jayasree V R (ഡോ ജയശ്രീ വി ആർ) |
Malayalam language |
2015 |
എൻ വി കൃഷ്ണവാര്യരുടെ ഗദ്യസാഹിത്യ o- വിമർശനാതമക പഠ നം(Prose writings of N.V.Krishnawarrier A critical study |
Divya, M |
Vasanthan, S.K |
Malayalam literature |
2018 |
എൻ. എസ്. മാധവൻറെ കഥകളിലെ രാഷ്ട്രീയം (N S Madhavante kadhakalile rashtreeyam) |
Sindhu R Nair |
Rajeev, V |
Malayalam language and literature |
2020 |
കടമ്മനിട്ട രാമകൃഷ്ണന്‍: സ്ത്രിവാദപരമായ സമീപനം (Poems of Kadammanitta Ramakrishnan: A feministic approach) |
Bettymol Mathew (ബെറ്റിമോള്‍ മാത്യു) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2009 |
കടല്‍ത്തീരജനതയുടെ സംസ്കാരം മലയാള നോവലില്‍ (Kadaltheerajanathayude samskaram Malayala novalil) |
Sunil Markose, P (സുനില്‍ മര്‍ക്കോസ്, പി) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
2012 |