| Title / Sections |
Scholar |
Guide |
Branch of Study |
Year |
| മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീകഥാപാത്രങ്ങള്‍ - ഒരു പഠനം (Female characters in the stories of Madhavikkutty - A study) |
Lekha, S (ലേഖ, എസ്) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
1999 |
| മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങള്‍ - ക്രൈസ്തവാദ്ധ്യാത്മിക വിശകലനം (Women characters of Madhavikutty - Analysis in the contest of Christian spirituality) |
Una (Sr) (യുന, സിസ്റ്റര്‍) |
Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) |
Malayalam literature |
2005 |
| മാധ്യമസംസ്കാരത്തിന്റെ സ്വാധീനം സമകാലീക മലയാളസാഹിത്യത്തിൽ |
Jijo Mathew |
Rajeev V |
Malayalam literature |
2017 |
| മാനവികതയുടെ ബഹുസ്വരത : സി. രാധാകൃഷ്ണന്‍റെ നോവലുകള്‍ |
Salvin K. Thomas |
Philip John |
Malayalam literature |
2019 |
| മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിന്റെ സ്വാധീനം ഒ എന്‍ വി, പി ഭാസ്കരന്‍, വയലാര്‍ എന്നിവരുടെ 1960-വരെയുള്ള കവിതകളില്‍ ഒരു പഠനം (The influence of Marxian aesthetics in the poems of O N V, P Bhaskaran and Vayalar upto 1960 - A study) |
Muraleedharan, K K (മുരളീധരന്‍, കെ കെ) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2001 |
| മാര്‍ത്താണ്ഡവര്‍മ്മയും ഐവാന്നൊയും - ഒരു താരതമ്യപഠനം (Marthanda Varma and Ivanhoe – A comparison) |
Rejikumar, D (റെജികുമാര്‍, ഡി) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2009 |
| മിത്തുകളുടെ ആവിഷ്കാരം ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതകളിൽ
(Treatment of myth in the poetry of Edassery Govindan Nair)
|
Anila G Nair (അനില ജി നായർ) |
Appukuttan Nair (ഡോ അപ്പുക്കുട്ടൻ നായർ, ജി വി ) |
Malayalam language |
2016 |
| മിത്തുകൾ എം ടി വാസുദേവൻ നായരുടെ തിരക്കഥകളിൽ (Myths in the screenplays of M T Vasudevan Nair)
|
Biju, M S (ബിജു എം എസ്) |
Narayana Kaimal, V K (നാരായണ കൈമൾ ) |
Malayalam literature |
2016 |
| മീനച്ചില്‍ താലൂക്കിലെ ക്രൈസ്തവ ദേവാലയങ്ങളിലെ നാട്ടാചാരങ്ങള്‍ (Local customs in the Churches of Meenachil Taluk) |
Minimol Mathew (മിനിമോള്‍ മാത്യു) |
Seelia Thomas, P (സീലിയാ തോമസ്, പി) |
Malayalam literature |
2011 |
| മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ - സാമൂഹിക സാംസ്കാരിക പഠനം (Novels of Muttathu Varkey – Sociocultural study) |
Johnson Malachi (ജോണ്‍സണ്‍ മലാഖി) |
Narayana Kaimal, V K (നാരായണക്കൈമള്‍, വി കെ) |
Malayalam literature |
2009 |
| മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ ജനപ്രിയ മൂലകങ്ങള്‍ Elements in the Novels of Muttathu Varkey
|
Sojan Pullattu |
Jose Parakkadavil |
Malayalam literature |
2018 |
| മുട്ടത്തുവർക്കിയുടെ നോവലുകൾ ജനപ്രിയ സംസ്‌ക്കാരപഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരന്വേഷണം (Muttathu Varkeyude novalukal janapriya samskarapatanathinte atisthanathil oranweshanam) |
Santhini Thomas |
Indulekha, M |
Malayalam language and literature |
2020 |
| മുണ്ടശ്ശേരിയുടെ നിരൂപണം - ഒരു വിമര്‍ശാത്മക പഠനം (A critical study on Prof Mundassery's literary criticism) |
Sebastian, P J (സെബാസ്റ്റ്യന്‍, പി ജെ) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
2002 |
| മൂലൂര്‍ക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം (A study of reflection of social and political elements in the works of Mooloor) |
Nirmala Devi, P (നിര്‍മ്മലാദേവി, പി) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
1999 |
| മൂല്യവിചാരണ കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിൽ (The Trial of values in the plays of K. T. Muhammad) |
Binduji, K R |
Joshy Varghese |
Malayalam language and literature |
2020 |
| യക്ഷിസങ്കല്പം കേരളസംസ്‌കൃതിയിൽ - നാടോടിവിജ്ഞാനപഠനം (Yakshi sankalpam Kerala samsrithiyil - Nadodi vijnana patanam) |
Lakshmi, P |
Revikumar, B |
Malayalam language and literature |
2021 |
| യാഥാതഥ്യ-പ്രകൃത്യതീതതലങ്ങള്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകളില്‍ (Realistic and super naturalistic planes in the novels of Punathil Kunhabdulla) |
Bhadran Pillai, R (ഭദ്രന്‍പിള്ള, ആര്‍) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
2003 |
| രോഗാവസ്ഥ, പ്രിയ എ എസ്സിൻറെ കഥകളിൽ/Rogavastha, Priya A S nte kathakalil
|
Mary Jain Jose K |
Ambika A Nair |
Malayalam language and literature |
2022 |
| റാവു സാഹിബ് ഒ എം ചെറിയാന്റെ സാഹിത്യ സംഭാവനകള്‍ - ഒരു പഠനം (Literary contributions of Rao Sahib O M Cherian - A study) |
Siby Tharakan (സിബി തരകന്‍) |
Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) |
Malayalam literature |
1995 |
| ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികള്‍ - ഒരു പഠനം (The works of Lalithambika Antherjanam - A study) |
Savitha, S (സവിത, എസ്) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
1996 |
| ലാവണ്യത്തിന്റെ രാഷ്ട്രീയം പൂനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകളില്‍ |
Sreekala L.R |
Thomas Scaria |
Malayalam literature |
2018 |
| വടക്കന്‍പാട്ടുകളുടെ ആഖ്യാനഘടന ആഖ്യാനശാസ്ത്രം അവലംബമാക്കി ഒരു പഠനം (The narrative structure of Vadakkanpattukal: A narratological study) |
Antony, P (ആന്‍റണി, പി) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
1999 |
| വത്സലയുടെ നോവലുകളിലെ സമൂഹം ഒരു പഠനം (A study of society in the novels of Valsala) |
Ambika A Nair (അംബിക ഏ നായര്‍) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
2006 |
| വയലാറിന്റെ ഗാനങ്ങള്‍: ഒരു പഠനം (Songs of Vayalar: A study) |
Davis Xavier (ഡേവിസ് സേവ്യര്‍) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2004 |
| വര്‍ത്തമാനപുസ്തകം: കര്‍ത്തൃത്വരൂപികരണത്തിന്‍റെ പ്രശ്നങ്ങള്‍ |
Jose George |
Scaria Zacharia |
Malayalam literature |
2018 |
| വര്‍ത്തമാനപ്പുസ്തകം ഒരു പഠനം (Varthamanappusthakam oru padanam) |
Joseph, K V (ജോസഫ്, കെ വി) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2007 |
| വള്ളത്തോള്‍ കവിത– സാമുഹിക ശാസ്ത്രപരമായ ഒരു പഠനം (The poetry of Vallathol - A sociological study) |
Raju Jacob (രാജു ജേക്കബ്) |
Thomas Periappuram (തോമസ് പെരിയപ്പുറം) |
Malayalam literature |
2010 |
| വള്ളത്തോള്‍ക്കവിതയിലെ രസാവിഷ്ക്കാരം (മനഃശാസ്ത്രപരമായ ഒരു പഠനം) (Expression of rasas in the poems of Vallathol: A psychological study) |
Saraswathy Antherjanam, P N (സരസ്വതി അന്തര്‍ജനം, പി എന്‍) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
1999 |
| വള്ളത്തോൾകൃതികളുടെ സ്ത്രീപക്ഷ വായന
(Feminist Reading of Vallathol’s Poetry)
|
Anilkumar, P A (അനിൽ കുമാർ പി എ) |
Viswanathan Nair, K N (വിശ്വനാഥൻ നായർ കെ എൻ) |
Malayalam literature |
2016 |
| വാമൊഴിയും പ്രത്യയശാസ്ത്രവും: മലയാളത്തിലെ കടംകഥകളെ ആസ്പദമാക്കിയുള്ള പഠനം (Orality and ideology: A study based on Malayalam riddles) |
Anil, K M (അനില്‍, കെ എം) |
Nambiar, A K (നമ്പ്യാര്‍, ഏ കെ) |
Malayalam literature |
2007 |