A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 3871-3900 of 3996 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
ബൈബിളിനെ ആധാരമാക്കിയുള്ള മലയാള നാടകങ്ങളെക്കുറിച്ച് ഒരു ചരിത്ര പഠനം (Historical study of the Biblical dramas in Malayalam) Vincent Joseph (വിന്‍സെന്റ് ജോസഫ്) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2010
ബൈബിള്‍ സ്വാധീനത മലയാളനോവലില്‍ (Influence of the Holy Bible on Malayalam novel) Paulson, N A (പോള്‍സണ്‍, എന്‍ എ) Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) Malayalam literature 1995
ബൈബിൾ അന്തരീക്ഷം സക്കറിയയുടെ കഥകളിൽ (Biblical Atmosphere in the stories of Zacharia) Thomas Kuruvilla Jose Parakadavil Malayalam language and literature 2020
ബോധധാരാനോവല്‍ മലയാളത്തില്‍ - എം ടി വാസുദേവന്‍നായര്‍, കോവിലന്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (The stream of consciousness novel in Malayalam: A study based on the works of M T Vasudevan Nair and Kovilan) Remadevi, R (രമാദേവി, ആര്‍) George Irumbayam (ജോര്‍ജ് ഇരുമ്പയം) Malayalam literature 2004
ബോധധാരാസങ്കേതം നോവലില്‍ (വിശേഷപഠനം: പോഞ്ഞിക്കര റാഫി, എം ടി വാസുദേവന്‍ നായര്‍, വിലാസിനി) (Stream of consciousness techniques in novels (A special study in the selected novels of Ponjikkara Rafi, M T Vasudevan Nair and Vilasini) Ajithakumary, K B (അജിതകുമാരി, കെ ബി) Rajeev, V (രാജീവ്, വി) Malayalam literature 2011
ഭരണാധികാര വ്യവസ്‌ഥയും സ്ത്രീ പ്രതിനിധാനവും മലയാളനോവലുകളെ മുൻനിറുത്തിയുള്ള അന്വേഷണം Renu Joseph Skariah Malayalam lanuage and literature 2019
ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ സ്വാധീനം മലയാള വിമര്‍ശനത്തില്‍: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (Influence of Indian aesthetics on Malayalam criticism: A study based on the works of Kuttikrishna Marar) Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) Kurien, K C (കുര്യന്‍, കെ സി) Malayalam literature 1997
ഭാഷയിലും സംസ്കാരത്തിലും മൊബൈൽ ഫോൺ: ഇടപെടലും പ്രസക്തിയും (The mobile phone in language and culture: Intervention and relevance) Binu Abraham (ബിനു ഏബ്രഹാം) Radhakrishnan, P S (പി എസ് രാധാകൃഷ്ണൻ) Malayalam language 2015
ഭൂഭാഗ ദൃശ്യബിംബങ്ങളുടെ പ്രതിനിധാനം സമകാലീന കേരളീയ ചിത്രകലയിൽ (Representation of Landscape Images in contemporary Kerala Paintings) Jayin, K G Nambiar, A K Fine arts 2020
ഭ്രാന്ത് മലയാള കഥനരൂപങ്ങളില്‍ - ഒരു പഠനം (Madness in Malayalam fiction - A study) Radhakrishna Varier, K (രാധാകൃഷ്ണവാര്യര്‍, കെ) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2006
മണ്ണും പെണ്ണും രചനയുടെ പരിപ്രേക്ഷ്യം: പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം (Mannum pennum rachanayude paripreshyam: P Valsalayudeyum Sarah Josephinteyum cherukathakale adisthanamakkiyulla oru padanam) Muse Mary George (മ്യൂസ് മേരി ജോര്‍ജ്) Gopinathan, A (ഗോപിനാഥന്‍, ഏ) Malayalam literature 2008
മതം രാഷ്ട്രിയം : ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കാഴ്ചപാടിലെ പാരസ്പര്യവും വൈരുദ്ധ്യവും Kavitha A.K Sabu De Mathew Malayalam literature 2019
മതാത്മക ബിംബങ്ങളും പദാവലിയും ജി ശങ്കരക്കുറുപ്പ്, ഒ എന്‍ വി കുറുപ്പ് എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Religious images and vocabulary in the works of G Sankarakurup and O N V Kurup - A study) Babuji, M G (ബാബുജി, എം ജി) Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) Malayalam literature 2004
മധ്യകാല മലയാള ഗദ്യം (Medieval Malayalam prose) Jalsa, M (ജല്‍സ, എം) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2009
മധ്യകേരളത്തിലെ സാംബവരുടെ നാടോടിസാഹിത്യം: ഘടനാപരവും ഉച്ചാരണപരവും അപനിര്‍മ്മാണപരവുമായ അപഗ്രഥനം (The folk literature of Sambavas in Central Kerala: A structural, phonatury and de-constructive analysis) Appukuttan, A K (അപ്പുക്കുട്ടന്‍, എ കെ) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2008
മധ്യകേരളീയ അനുഷ്‌ഠാനകലകളിലെ സ്ത്രീവേഷങ്ങൾ: പ്രകടനപഠനവിചാരം (Madhya Keraleeya anushtaana kalakalile sthreeveshangal: prakatana paddana vicharam) Aparna, A S Revikumar, B Malayalam language and literature 2021
മധ്യതിരുവിതാംകൂറിലെ ഹൈന്ദവാനുഷ്ഠാനങ്ങളിൽ വേലൻ സമുദായത്തിന്റെ അധികാരങ്ങൾ - ഒരു ഫോക്‌ലോർ വിശകലനം Priyamol P Prashanthil B.Revikumar Malayalam literature 2019
മന്ത്രവാദത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയം (Cultural Politics of Manthravada) Anoop, V Jose, C M Malayalam language and literature 2020
മലബാറിലെ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ ഉറുബിന്റെ നോവലുകളില്‍: ഒരു പഠനം (Socio-cultural changes of Malabar in the novels of Uroob - A study) Selvy Xavier (സെല്‍വി സേവ്യര്‍) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 1999
മലയാള കഥാകാവ്യങ്ങള്‍ (ഇടശ്ശേരി, ഒളപ്പമണ്ണ, ഒ എന്‍ വി) (Malayala kathakavyangal (Edasserry, Olappamanna, O N V) Brincy Mathew (ബ്രിന്‍സി മാത്യു) Philip John (ഫിലിപ്പ് ജോണ്‍) Malayalam literature 2012
മലയാള കവിതയിലെ ഭ്രാന്തിന്റെ സൌന്ദര്യശാസ്ത്രം (Aesthetics of madness in Malayalam poetry) Margaret George (മാര്‍ഗരറ്റ് ജോര്‍ജ്) Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) Malayalam literature 2010
മലയാള കാല്പനിക കവിതയിലും നവീന കവിതയിലും ബുദ്ധമത ദര്‍ശനങ്ങളുടെ ആവിഷ്കാരം-ഒരു താരതമ്യപഠനം (Malayala kalpanika kavithayilum naveena kavithyilum Buddhamatha darsanangalude avishkaram - Oru tharathmya padanam) Saradakutty, S (ശാരദക്കുട്ടി, എസ്) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 1999
മലയാള ചെറുകഥയിലെ മാധ്യമ പ്രതിനിധാനങ്ങൾ 2000 നു ശേഷമുള്ള മലയാള ചെറുകഥകളെ ആസ്പദമാക്കിയുള്ള പഠനം (Media representations in Malayalam short stories after 2000) Sajith Joseph (സജിത് ജോസഫ്) Jose K. Manuel (ജോസ് കെ മാനുവൽ) Malayalam literature 2017
മലയാള നാടകങ്ങളില്‍ പ്രതിഫലിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം (The idea of women’s liberation as reflected in Malayalam plays) Raju, D (രാജു, ഡി) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2010
മലയാള നോവലിലെ കാല്പനിക ഘടകങ്ങള്‍ (Romantic elements in Malayalam novels) Gopalakrishna Pillai, S (ഗോപാലകൃഷ്ണപിള്ള, എസ്) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2006
മലയാള നോവലിലെ രാഷ്ട്രീയ പ്രതിപാദനം: ധര്‍മ്മപുരാണം, പ്രകൃതിനിയമം, മരുഭൂമികള്‍ ഉണ്ടാകുന്നത് എന്നീ കൃതികളെ ആസ്പദമാക്കി ഒരു പഠനം (Treatment of politics in Malayalam novel: A study based on Dharmapuranam, Prakrithi niyamam, Marubhoomikal undakunnathu) Rashimon P R (റഷിമോന്‍, പി ആര്‍) Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) Malayalam literature 2005
മലയാള നോവലുകളിലെ കൃഷി മലയാളം (Malayala Novalukalile krishi Malayalam) Bindu, A C (ബിന്ദു, എ സി) Saramma, K (സാറാമ്മ, കെ) Malayalam literature 2010
മലയാള നോവലുകളിലെ ചരിത്രനിർമ്മിതി ആനന്ദ്, ടി പി രാജീവൻ എന്നിവരുടെ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണം ( Malayala novelukalile charithra nirmmithi Anand, T P Rajeevan ennivarude novelukale munnirthiyulla anweshanam) Sreekutty Thankappan Thomas Scaria Malayalam language and literature 2020
മലയാള ബാലകവിത - ഒരു വിമര്‍ശനാത്മക പഠനം (A critical study of Malayala balakavitha) Balachandran Kunji, P K (ബാലചന്ദ്രന്‍ കുഞ്ഞി, പി കെ) Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) Malayalam literature 2002
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികസനത്തിന് ദീപിക ദിനപത്രം നല്‍കിയ സംഭാവനകള്‍ (1887-1930) (The contributions of Deepika daily for the development of Malayalam language and literature (1887-1930)) Zacharias, M J (സക്കറിയാസ്, എം ജെ) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2003



|< Previous Page 127 128 129 130 131 132 133 134 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts