A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 3811-3840 of 3996 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
നാടോടിസംസ്കൃതിയുടെ പ്രതിഫലനം മലയാളനോവലില്‍: തകഴിയുടെ കൃതികളെ മുഖ്യാവലംബമാക്കി ഒരു പഠനം (Reflection of folk culture in Malayalam novel: A study with special reference to the novels of Thakazhi) Geethakumary, K (ഗീതാകുമാരി, കെ) Nambiar, A K (നമ്പ്യാര്‍, ഏ കെ) Malayalam literature 2000
നാട്ടുരാജ്യങ്ങളുടെ ചരിത്രാനുവർത്തനം: മലയാള സിനിമയിൽ (Naatturajyangalude charithraanuvarthanam: Malayala cinemayil) Archana Harikumar (അർച്ചന ഹരികുമാർ) Revikumar, B (രവികുമാർ ബി) Malayalam literature 2015
നാലപ്പാട്ട് രായണമേനോന്റെ സംഭാവനകൾ (Contributions of Nalappattu Narayana Menon) Mathew, T M (മാത്യു ടി എം) Gopalakrishnan Nair, M (ഗോപാലകൃഷ്ണൻ നായർ എം) Malayalam literature 2015
നിയോക്ലാസിക് പ്രസ്ഥാനം മലയാള കവിതയിൽ (Neo classic poetry in Malayalam) Sneha Mathew (സ്നേഹാ മാത്യു) Saramma, K (സാറാമ്മ, കെ) Malayalam literature 2016
നിഷേധം പൊന്‍കുന്നം വര്‍ക്കിയുടെ കൃതികളില്‍ - ഒരു പഠനം (Negation in the woks of Ponkunnam Varkey - A study) Reena Alias (റീന ഏലിയാസ്) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2002
നെഗ്രിറ്യൂഡ് കവിതയും മലയാള ദലിത് കവിതയും ഒരു താരതമ്യ പഠനം (Negritude poetry and Malayalam Dalit poetry: A comparative study) Ambily Mereena Kurian, (അമ്പിളി മെറീന കുര്യൻ) Babuji, M G (ബാബുജി എം ജി ) Malayalam literature 2017
നോവലിലെ ചരിത്രവും ദേശവും :തിയ്യുര് രേഖകൾ ,മരക്കാപ്പിലെ തെയ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ പഠനം Promod, K S Harikumar, S Malayalam literature 2018
നോവലിലെ ദേശം :കോവിലന്റെ തട്ടകം, സാറാജോസഫിന്റെ അലാഹയുടെ പെണ്മക്കൾ ,എൻ എ സ് മാധവൻറെ ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവയെ മുൻനിറുത്തിയുള്ള പഠനം Archana, M Babu Cherian Malayalam lanuage and literature 2019
നോവലും സ്ഥലവും- എം മുകുന്ദൻ, സാറാ ജോസഫ്‌, എൻ എസ് മാധവൻ എന്നിവരുടെ നോവലുകൾ ആധാരമാക്കി ഒരു പഠനം (Novel and Space: A study based on novels of M. Mukundan, Sarah Joseph, & N S Madhavan) Sona, P R (സോന,പി ആർ) Joseph Ivy, K (ജോസഫ് ഐവി, കെ) Malayalam language 2015
നോവല്‍ വിവര്‍ത്തനം മലയാളത്തില്‍ : ബംഗാളി നോവലുകളുടെ തിരഞ്ഞെടുത്ത മലയാള വിവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഒരു താത്ത്വികപഠനം (Novel translation in Malayalam: A theoretical study based on selected Malayalam translations of Bengali novels) Jaya Sukumaran (ജയാ സുകുമാരന്‍) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2003
പച്ചമലയാള പ്രസ്ഥാനം: പ്രസക്തിയും പരിമിതിയും - ഒരു പഠനം (Pachamalayalam School: Its relevance and limitations - A study) Jayasree, C (ജയശ്രീ, സി) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1995
പടയണി -കടമ്മനിട്ട കവിതയിൽ Sheeja Gopinath Revikumar, B Malayalam lanuage and literature 2019
പടയണിപ്പാട്ടുകള്‍ - ഭാഷ, ആഖ്യാനം, സമൂഹം (Padayanippattukal – Language, Narration and Society) Purnima Aravind (പൂര്‍ണിമ അരവിന്ദ്) Indulekha, M (ഇന്ദുലേഖ, എം) Malayalam literature 2013
പട്ടത്തുവിളക്കഥകളിലെ സാംസ്കാരിക രാഷ്ട്രീയം - ഒരു പഠനം (Cultural Politics in the stories of Pattathuvila – A Study) Swapna Sreenivasan (സ്വപ്ന ശ്രീനിവാസൻ) Krishna Kaimal, V K (കൃഷ്ണ കൈമൾ വി കെ ) Malayalam literature 2016
പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ ആദിവാസികൾ: നാടോടി വിജ്ഞാനാധിഷ്ഠിത പഠനം (Pathanamthitta, Idukki Jillakalile Aadhivasikal: Nadodi Vinjadhistitha Padanam) Linoge Varghese (ലിനോജ് വർഗീസ്) Saramma, K (സാറാമ്മ, കെ) Malayalam language 2016
പത്രഭാഷ ശൈലീനിഷ്ഠപഠനം (Pathrabhaasha- A stylistics study) Bichu X Malayil (ബിച്ചു എക്സ് മലയിൽ ) Kurias Kumbalakuzhy (കുര്യാസ് കുമ്പളകുഴി ) Malayalam language 2016
പന്തളം കേരളവര്‍മ്മയുടെ മഹാകാവ്യങ്ങള്‍ - ഒരു പഠനം (Mahakavyas of Pandalam Kerala Varma - A study) Mohanakshan Nair, A (മോഹനാക്ഷന്‍ നായര്‍, എ) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 1994
പമ്പാ നദീതട സംസ്‌കൃതി- നാടൻ കലയും നാടോടി സംസ്കൃതിയും; പടയണി പുരസ്കരിച്ച് ഒരു പഠനം (Pamba nadeethata samskrithi - natan kalayum natoti samskrithiyum; patayani puraskarich oru patanam) Rajeevnath, K R Joseph Skariah Malayalam language and literature 2020
പരിസ്ഥിതി ദര്‍ശനം കവിതയില്‍ (വിശേഷപഠനം: അയ്യപ്പപ്പണിക്കര്‍, ഡി വിനയചന്ദ്രന്‍, കെ ജി ശങ്കരപ്പിള്ള) (Eco-philosophy in poetry (Specific study: Ayyappa Paniker, D Vinayachandran and K G Sankara Pillai) Vijaya Lakshmi, M P (വിജയലക്ഷ്മി, എം പി) Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) Malayalam literature 2006
പരിസ്ഥിതി ദര്‍ശനം വൈലോപ്പിള്ളിക്കവിതയില്‍ (Eco-philosophy in Vyloppillis’s poems) Geetha Mary Mathews (ഗീതാ മേരി മാത്യൂസ്) Lissy Joseph (ലിസ്സി ജോസഫ്) Malayalam literature 2010
പരിസ്ഥിതി സാന്നിധ്യം ബഷീര്‍ കൃതികളില്‍ (Ecopresence in the novels of Vaikom Mohammed Basheer) Muhammad Rafi, N V (മുഹമ്മദ് റാഫി, എന്‍ വി) Rajagopalan, C R (രാജഗോപാലന്‍, സി ആര്‍) Malayalam literature 2011
പഴശ്ശിരേഖകളിലെ വ്യവഹാരമാതൃകകള്‍ (Discourse models in the Pazhassi records) Joseph Skariah (ജോസഫ് സ്കറിയ) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 1999
പാഠം രംഗാവതരണത്തില്‍ (Padam rangavatharanathil) Gopan, C (ഗോപന്‍, സി) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Theatre arts 2004
പാഠവും രംഗാവതരണവും സന്താനഗോപാലം ആട്ടക്കഥയുടെ വ്യത്യസ്ത രംഗാവതരണങ്ങളെ മുന്‍നിര്‍ത്തിയുള്ള ചിഹ്നശാസ്ത്രവിശകലനം (Text and performance: A semiotic analysis based on the different performances of Santhanagopalam Attakkatha) Sreekanth, K N (ശ്രീകാന്ത്, കെ എന്‍) Viswanathan Nair, K N (വിശ്വനാഥന്‍ നായര്‍, കെ എന്‍) Malayalam literature 2013
പാത്രരചന ഉറൂബിന്റേയും എം ടി യുടേയും നോവലുകളില്‍ : സാമൂഹ്യശാസ്ത്രപരമായ സമീപനം (Characterisation in the fictions of Uroob and M T: A sociological approach) Bindumol, B (ബിന്ദുമോള്‍, ബി) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 2004
പാത്രസൃഷ്ടി ആധുനിക മലയാളനാടകത്തില്‍ : ജി ശങ്കരപിള്ളയുടെ നാടകങ്ങളെ ആധാരമാക്കി ഒരു പഠനം (Delineation of character in modern Malayalam drama: A study based on the works of G Sankara Pillai) Narayana Kaimal, V K (നാരായണ കൈമള്‍, വി കെ) Kurien, K C (കുര്യന്‍, കെ സി) Malayalam literature 1997
പാരമ്പര്യം ആധുനിക മലയാള കവിതയില്‍: അക്കിത്തം, അയ്യപ്പപ്പണിക്കര്‍, കക്കാട് എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം (Tradition in modern Malayalam poetry: A study based on the poems of Akkitham, Ayyappa Panicker and Kakkad) Aji S Das (അജി എസ് ദാസ്) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2003
പാരമ്പര്യം – മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലില്‍ (Tradition in Madampu Kunjukuttan’s novel) Chithra Mohanan (ചിത്ര മോഹനന്‍) Beenamma Mathew (ബീനാമ്മ മാത്യു) Malayalam literature 2014
പാരമ്പര്യവും ആഖ്യാനവും എൻ.പ്രഭാകരൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ കൃതികളിൽ Ancy Sebastian B. Padmanabha Pillai Malayalam literature 2019
പാരമ്പര്യവും പാരമ്പര്യനിഷേധവും ഒ വി വിജയന്റെ കഥാപ്രപഞ്ചത്തില്‍ (Tradition and denial of tradition in O V Vijayan's fiction) Shyla Abraham (ഷൈല ഏബ്രഹാം) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 2009



|< Previous Page 124 125 126 127 128 129 130 131 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts