A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 3781-3810 of 3978 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
ദുരന്തബോധം പത്മരാജന്റെ കൃതികളില്‍ (പി പത്മരാജന്റെ ചെറുകഥ, നോവല്‍ എന്നിവയെ ആധാരമാക്കിയുള്ള പഠനം) (Tragic consciousness in Padmarajan’s literary works (A study based on P Padmarajan’s short stories and novels) Sajith Kumar, S (സജിത്കുമാര്‍, എസ്) Sasidharan Pillai, M (ശശിധരന്‍ പിള്ള, എം) Malayalam literature 2009
ദൃശ്യമാധ്യമ സംവാദങ്ങളിലെ സാമൂഹികത – മലയാളവാര്ത്ത ചാനലുകളെ മുന്നിാര്ത്തി ഒരു പഠനം Anu P S Radhakrishnan P S Malayalam literature 2018
ദേശീയതയും പ്രാദേശികതയും എന്‍ പി മുഹമ്മദിന്റെ നോവലുകളില്‍ (Nationalism and regionalism in the novels of N P Muhammad) Jayasree, K S (ജയശ്രീ, കെ എസ്) Saradakutty, S (ശാരദക്കുട്ടി, എസ്) Malayalam literature 2013
ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത മലയാള കവിതയില്‍ (Influence of national movement on Malayalam poetry) Jose Parakadavil (ജോസ് പാറക്കടവില്‍ ) Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) Malayalam literature 1995
ദേശീയബോധം തമിഴ് - മലയാളം കവിതകളിൽ, സുബ്രഹ്മണ്യ ഭാരതി, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കവിതകളെ അടിസ്ഥാനമാക്കി ഒരു പഠനം (Deseeyabodham Tamil Malayalam kavithakalil Subramanya Bharathi Vallathol Narayana Menon ennivarude kavithakale atisthanamakki oru patanam) Krishnakumar, K Viswanathan Nair, K N Malayalam language and literature 2020
നക്സലിസത്തിന്റെ സ്വാധീനം മലയാള കവിതയില്‍ (Naxalisathinte swadheenam Malayala kavithayil) George, K P (ജോര്‍ജ്, കെ പി) Jose, C M (Fr) (ജോസ്, സി എം (ഫാദര്‍) Malayalam literature 2009
നളചരിതം: ആട്ടക്കഥ, ആട്ടപ്രകാരം, അരങ്ങ്- ഒരു ചിഹ്നവിജ്ഞാനീയ പരിപ്രേക്ഷ്യം (Nalacharitham: attakatha, attaprakaram, arangu - oru chihna vijnaneeya pariprekshyam) Praveen, K R Seelia Thomas, P Malayalam language and literature 2021
നളചരിതത്തിലെ ഭാഷ (An analysis of the language of Nalacharitham) Sreenarayanan, S (ശ്രീനാരായണന്‍, എസ്) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1995
നവീനമലയാളകവിതയിലെ താളക്രമങ്ങള്‍ എന്‍ എന്‍ കക്കാട്, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവരെ സവിശേഷം ആസ്പദമാക്കി (The rhythmical patterns in modern Malayalam poetry with special reference to N N Kakkad, Kadammanitta Ramakrishnan) Prabhullachandran Pillai, B (പ്രഫുല്ലചന്ദ്രന്‍ പിള്ള, ബി) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 2004
നവോത്ഥാനമൂല്യങ്ങളുടെ പുനർദർശനം ഉത്തരാധുനികതയിൽ: സക്കറിയാ, സാറ ജോസഫ്‌, എന്നിവരുടെ കൃതികളെ മുൻനിർത്തിയുള്ള അന്വേഷണം (Re-reading of renaissance values in post modernism: A study based on the works of Zachariah and Sarah Joseph) Jobi Jacob Paul, M S Malayalam language and literature 2020
നാടോടി പാരമ്പര്യം– ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരുടെ കവിതകളില്‍ (Folk tradition in the poems of Edassery and Vyloppilli) Sreejit, G (ശ്രീജിത്, ജി) Lissy Joseph (ലിസ്സി ജോസഫ്) Malayalam literature 2009
നാടോടിത്താളങ്ങള്‍ ആധുനിക മലയാള കവിതയില്‍ (Folk rhythms in modern Malayalam poetry) Manoj, K V (മനോജ്, കെ വി) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2010
നാടോടിസംസ്കൃതിയുടെ പ്രതിഫലനം മലയാളനോവലില്‍: തകഴിയുടെ കൃതികളെ മുഖ്യാവലംബമാക്കി ഒരു പഠനം (Reflection of folk culture in Malayalam novel: A study with special reference to the novels of Thakazhi) Geethakumary, K (ഗീതാകുമാരി, കെ) Nambiar, A K (നമ്പ്യാര്‍, ഏ കെ) Malayalam literature 2000
നാട്ടുരാജ്യങ്ങളുടെ ചരിത്രാനുവർത്തനം: മലയാള സിനിമയിൽ (Naatturajyangalude charithraanuvarthanam: Malayala cinemayil) Archana Harikumar (അർച്ചന ഹരികുമാർ) Revikumar, B (രവികുമാർ ബി) Malayalam literature 2015
നാലപ്പാട്ട് രായണമേനോന്റെ സംഭാവനകൾ (Contributions of Nalappattu Narayana Menon) Mathew, T M (മാത്യു ടി എം) Gopalakrishnan Nair, M (ഗോപാലകൃഷ്ണൻ നായർ എം) Malayalam literature 2015
നിയോക്ലാസിക് പ്രസ്ഥാനം മലയാള കവിതയിൽ (Neo classic poetry in Malayalam) Sneha Mathew (സ്നേഹാ മാത്യു) Saramma, K (സാറാമ്മ, കെ) Malayalam literature 2016
നിഷേധം പൊന്‍കുന്നം വര്‍ക്കിയുടെ കൃതികളില്‍ - ഒരു പഠനം (Negation in the woks of Ponkunnam Varkey - A study) Reena Alias (റീന ഏലിയാസ്) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2002
നെഗ്രിറ്യൂഡ് കവിതയും മലയാള ദലിത് കവിതയും ഒരു താരതമ്യ പഠനം (Negritude poetry and Malayalam Dalit poetry: A comparative study) Ambily Mereena Kurian, (അമ്പിളി മെറീന കുര്യൻ) Babuji, M G (ബാബുജി എം ജി ) Malayalam literature 2017
നോവലിലെ ചരിത്രവും ദേശവും :തിയ്യുര് രേഖകൾ ,മരക്കാപ്പിലെ തെയ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ പഠനം Promod, K S Harikumar, S Malayalam literature 2018
നോവലിലെ ദേശം :കോവിലന്റെ തട്ടകം, സാറാജോസഫിന്റെ അലാഹയുടെ പെണ്മക്കൾ ,എൻ എ സ് മാധവൻറെ ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവയെ മുൻനിറുത്തിയുള്ള പഠനം Archana, M Babu Cherian Malayalam lanuage and literature 2019
നോവലും സ്ഥലവും- എം മുകുന്ദൻ, സാറാ ജോസഫ്‌, എൻ എസ് മാധവൻ എന്നിവരുടെ നോവലുകൾ ആധാരമാക്കി ഒരു പഠനം (Novel and Space: A study based on novels of M. Mukundan, Sarah Joseph, & N S Madhavan) Sona, P R (സോന,പി ആർ) Joseph Ivy, K (ജോസഫ് ഐവി, കെ) Malayalam language 2015
നോവല്‍ വിവര്‍ത്തനം മലയാളത്തില്‍ : ബംഗാളി നോവലുകളുടെ തിരഞ്ഞെടുത്ത മലയാള വിവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഒരു താത്ത്വികപഠനം (Novel translation in Malayalam: A theoretical study based on selected Malayalam translations of Bengali novels) Jaya Sukumaran (ജയാ സുകുമാരന്‍) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2003
പച്ചമലയാള പ്രസ്ഥാനം: പ്രസക്തിയും പരിമിതിയും - ഒരു പഠനം (Pachamalayalam School: Its relevance and limitations - A study) Jayasree, C (ജയശ്രീ, സി) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1995
പടയണി -കടമ്മനിട്ട കവിതയിൽ Sheeja Gopinath Revikumar, B Malayalam lanuage and literature 2019
പടയണിപ്പാട്ടുകള്‍ - ഭാഷ, ആഖ്യാനം, സമൂഹം (Padayanippattukal – Language, Narration and Society) Purnima Aravind (പൂര്‍ണിമ അരവിന്ദ്) Indulekha, M (ഇന്ദുലേഖ, എം) Malayalam literature 2013
പട്ടത്തുവിളക്കഥകളിലെ സാംസ്കാരിക രാഷ്ട്രീയം - ഒരു പഠനം (Cultural Politics in the stories of Pattathuvila – A Study) Swapna Sreenivasan (സ്വപ്ന ശ്രീനിവാസൻ) Krishna Kaimal, V K (കൃഷ്ണ കൈമൾ വി കെ ) Malayalam literature 2016
പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ ആദിവാസികൾ: നാടോടി വിജ്ഞാനാധിഷ്ഠിത പഠനം (Pathanamthitta, Idukki Jillakalile Aadhivasikal: Nadodi Vinjadhistitha Padanam) Linoge Varghese (ലിനോജ് വർഗീസ്) Saramma, K (സാറാമ്മ, കെ) Malayalam language 2016
പത്രഭാഷ ശൈലീനിഷ്ഠപഠനം (Pathrabhaasha- A stylistics study) Bichu X Malayil (ബിച്ചു എക്സ് മലയിൽ ) Kurias Kumbalakuzhy (കുര്യാസ് കുമ്പളകുഴി ) Malayalam language 2016
പന്തളം കേരളവര്‍മ്മയുടെ മഹാകാവ്യങ്ങള്‍ - ഒരു പഠനം (Mahakavyas of Pandalam Kerala Varma - A study) Mohanakshan Nair, A (മോഹനാക്ഷന്‍ നായര്‍, എ) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 1994
പമ്പാ നദീതട സംസ്‌കൃതി- നാടൻ കലയും നാടോടി സംസ്കൃതിയും; പടയണി പുരസ്കരിച്ച് ഒരു പഠനം (Pamba nadeethata samskrithi - natan kalayum natoti samskrithiyum; patayani puraskarich oru patanam) Rajeevnath, K R Joseph Skariah Malayalam language and literature 2020



|< Previous Page 123 124 125 126 127 128 129 130 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts