A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 4231-4260 of 4296 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ - സാമൂഹിക സാംസ്കാരിക പഠനം (Novels of Muttathu Varkey – Sociocultural study) Johnson Malachi (ജോണ്‍സണ്‍ മലാഖി) Narayana Kaimal, V K (നാരായണക്കൈമള്‍, വി കെ) Malayalam literature 2009
മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ ജനപ്രിയ മൂലകങ്ങള്‍ Elements in the Novels of Muttathu Varkey Sojan Pullattu Jose Parakkadavil Malayalam literature 2018
മുട്ടത്തുവർക്കിയുടെ നോവലുകൾ ജനപ്രിയ സംസ്‌ക്കാരപഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരന്വേഷണം (Muttathu Varkeyude novalukal janapriya samskarapatanathinte atisthanathil oranweshanam) Santhini Thomas Indulekha, M Malayalam language and literature 2020
മുണ്ടശ്ശേരിയുടെ നിരൂപണം - ഒരു വിമര്‍ശാത്മക പഠനം (A critical study on Prof Mundassery's literary criticism) Sebastian, P J (സെബാസ്റ്റ്യന്‍, പി ജെ) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2002
മൂലൂര്‍ക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം (A study of reflection of social and political elements in the works of Mooloor) Nirmala Devi, P (നിര്‍മ്മലാദേവി, പി) Bhanumathi Amma, B (ഭാനുമതിയമ്മ, ബി) Malayalam literature 1999
മൂല്യവിചാരണ കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിൽ (The Trial of values in the plays of K. T. Muhammad) Binduji, K R Joshy Varghese Malayalam language and literature 2020
യക്ഷിസങ്കല്പം കേരളസംസ്‌കൃതിയിൽ - നാടോടിവിജ്ഞാനപഠനം (Yakshi sankalpam Kerala samsrithiyil - Nadodi vijnana patanam) Lakshmi, P Revikumar, B Malayalam language and literature 2021
യാഥാതഥ്യ-പ്രകൃത്യതീതതലങ്ങള്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകളില്‍ (Realistic and super naturalistic planes in the novels of Punathil Kunhabdulla) Bhadran Pillai, R (ഭദ്രന്‍പിള്ള, ആര്‍) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 2003
റാവു സാഹിബ് ഒ എം ചെറിയാന്റെ സാഹിത്യ സംഭാവനകള്‍ - ഒരു പഠനം (Literary contributions of Rao Sahib O M Cherian - A study) Siby Tharakan (സിബി തരകന്‍) Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) Malayalam literature 1995
ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികള്‍ - ഒരു പഠനം (The works of Lalithambika Antherjanam - A study) Savitha, S (സവിത, എസ്) Bhanumathi Amma, B (ഭാനുമതിയമ്മ, ബി) Malayalam literature 1996
ലാവണ്യത്തിന്റെ‍ രാഷ്ട്രീയം പൂനത്തി‍ല്‍‍ കുഞ്ഞബ്ദുള്ളയുടെ കഥകളി‍ല്‍ Sreekala L.R Thomas Scaria Malayalam literature 2018
വടക്കന്‍പാട്ടുകളുടെ ആഖ്യാനഘടന ആഖ്യാനശാസ്ത്രം അവലംബമാക്കി ഒരു പഠനം (The narrative structure of Vadakkanpattukal: A narratological study) Antony, P (ആന്‍റണി, പി) Kurien, K C (കുര്യന്‍, കെ സി) Malayalam literature 1999
വത്സലയുടെ നോവലുകളിലെ സമൂഹം ഒരു പഠനം (A study of society in the novels of Valsala) Ambika A Nair (അംബിക ഏ നായര്‍) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 2006
വയലാറിന്റെ ഗാനങ്ങള്‍: ഒരു പഠനം (Songs of Vayalar: A study) Davis Xavier (ഡേവിസ് സേവ്യര്‍) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2004
വര്‍ത്തമാനപുസ്തകം: കര്‍ത്തൃത്വരൂപികരണത്തി‍ന്‍റെ പ്ര‍ശ്നങ്ങ‍ള്‍ Jose George Scaria Zacharia Malayalam literature 2018
വര്‍ത്തമാനപ്പുസ്തകം ഒരു പഠനം (Varthamanappusthakam oru padanam) Joseph, K V (ജോസഫ്, കെ വി) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2007
വള്ളത്തോള്‍ കവിത– സാമുഹിക ശാസ്ത്രപരമായ ഒരു പഠനം (The poetry of Vallathol - A sociological study) Raju Jacob (രാജു ജേക്കബ്) Thomas Periappuram (തോമസ് പെരിയപ്പുറം) Malayalam literature 2010
വള്ളത്തോള്‍ക്കവിതയിലെ രസാവിഷ്ക്കാരം (മനഃശാസ്ത്രപരമായ ഒരു പഠനം) (Expression of rasas in the poems of Vallathol: A psychological study) Saraswathy Antherjanam, P N (സരസ്വതി അന്തര്‍ജനം, പി എന്‍) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 1999
വള്ളത്തോൾകൃതികളുടെ സ്ത്രീപക്ഷ വായന (Feminist Reading of Vallathol’s Poetry) Anilkumar, P A (അനിൽ കുമാർ പി എ) Viswanathan Nair, K N (വിശ്വനാഥൻ നായർ കെ എൻ) Malayalam literature 2016
വാമൊഴിയും പ്രത്യയശാസ്ത്രവും: മലയാളത്തിലെ കടംകഥകളെ ആസ്പദമാക്കിയുള്ള പഠനം (Orality and ideology: A study based on Malayalam riddles) Anil, K M (അനില്‍, കെ എം) Nambiar, A K (നമ്പ്യാര്‍, ഏ കെ) Malayalam literature 2007
വിമോചനസമര മുദ്രാവാക്യങ്ങൾ വിമർശനാത്മക വ്യവഹാരാപഗ്രഥനം (Vimochana samara mudravakyangal vimarsanthmaka vyavaharapagradhanam) Arun Varghese Jobin Jose Malayalam language and literature 2021
വിവിധ തത്ത്വചിന്താപദ്ധതികളുടെ പ്രഭാവം ആശാന്‍ കവിതയില്‍ - ഒരന്വേഷണം (The influence of various philosophical systems in the poetry of Asan- An enquiry) Pradeep Kumar, P G (പ്രദീപ്കുമാര്‍, പി ജി) Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) Malayalam literature 2003
വീടും പ്രവാസവും വിനയചന്ദ്രന്റെ കവിതകളില്‍ (Veedum pravasavum Vinayachandrante kavithakalil) Joyskutty Joseph (ജോയിസ് കുട്ടി ജോസഫ്) Saramma, K (സാറാമ്മ, കെ) Malayalam literature 2011
വീട്, യാത്ര എന്നീ പ്രമേയങ്ങള്‍ ആധുനിക മലയാള കവിതയില്‍ (The themes of home and journey in modern Malayalam poetry) Harikumar, N (ഹരികുമാര്‍, എന്‍) Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) Malayalam literature 2014
വൈലോപ്പിള്ളിക്കവിതകളെ മുന്‍നിര്‍ത്തി മലയാള കവിതയിലെ വാത്സല്യഭാവത്തെക്കുറിച്ച് ഒരു പഠനം (A study on the Valsalya bhava in Malayalam poetry with special reference to the poems of Vailoppilly) Joicy P Pavoo (ജോയ്സി പി പാവു) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 2004
വൈലോപ്പിള്ളിയുടെ ആഖ്യാനകവിതകള്‍ (Narrative poems of Vyloppilly) Atheena, M N (അഥീന, എം എന്‍) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2008
വ്യവഹാരം, ക്രമം, നിര്‍മ്മിതി: ദളിതെഴുത്ത് സൗന്ദര്യം, രാഷ്ട്രീയം; കേരളത്തിലെ പ്രാരംഭ ചുവടുകളെ സംബന്ധിച്ച് ഒരു പഠനം (Discourse, order, construction: Dalit writing aesthetics and politics- A study on the initiatives taken in Kerala) Manoj, M B (മനോജ്, എം ബി) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2008
വ്യാകരണസംവർഗങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ Vishnuprasad C B Joseph Skariah Malayalam language and literature 2022
ശരീരവും പ്രതിനിധാനവും: ടെലിവി‍ഷന്‍ പരസ്യങ്ങളെ ആധാരമാക്കി കേരളീയ സാംസ്കാരിക ചരിത്ര സന്ദര്‍ഭത്തില്‍ ഒരു പഠനം (Body and representation - A study based on television advertisements with special reference to the cultural and historical context of Kerala) Santhosh Manicheri (സന്തോഷ് മാനിച്ചേരി) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2010
ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും സമന്വയം സി. രാധാകൃഷ്ണന്റെ നോവലുകളിൽ (The symbiosis of science and culture in the novels of C.Radhakrishnan) Beesa P. Bhaskar Joshy Varghese Malayalam literature 2017



|< Previous Page 137 138 139 140 141 142 143 144 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts