Title / Sections |
Scholar |
Guide |
Branch of Study |
Year |
പുലയരുടെ ജീവിതവും സ്വപ്നവും മലയാള നാടോടിസാഹിത്യത്തില്‍ (Life and dreams of Pulayas in Malayalam folk literature) |
Sajitha, K R (സജിത, കെ ആര്‍) |
Scaria Zacharia (സ്കറിയ സക്കറിയ) |
Malayalam literature |
2008 |
പെണ്ണും പ്രണയവും മലയാള നോവലില്‍ (ചന്ദുമേനോന്‍, ഉറൂബ്, എം ടി, എം മുകുന്ദന്‍ , അംബികാസുതന്‍ മങ്ങാട്) (Pennum pranayavum Malayala novalil (Chandumenon, Uroob, M T, M Mukundan, Ambikasuthan Mangadu) |
Mini Alice (മിനി ആലീസ്) |
Gopinathan, A (ഗോപിനാഥന്‍, ഏ) |
Malayalam literature |
2009 |
പെരുമ്പടവം ശ്രീധരന്റെ നോവലുകളിലെ ആഖ്യാനകല :ഒരു പഠനം (Art of Narration in the Novels of Perumbadavom Sreedharan. A study) |
Bincy, P.J |
Saramma, K |
Malayalam literature |
2018 |
പോഞ്ഞിക്കര റാഫിയുടെ സാഹിത്യസംഭാവനകള്‍ (Literary contributions of Ponjikkara Raphy) |
Anu, P T (അനു, പി റ്റി) |
Rajeev, V (രാജീവ്, വി) |
Malayalam literature |
2013 |
പ്രകൃതി: പാലാ നാരായണന്‍നായരുടെ കവിതകളില്‍ - പരിസ്ഥിതി വിജ്ഞാനീയത്തിന്റെയും പരിസ്ഥിതി വിമര്‍ശത്തിന്റെയും തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി ഒരു പഠനം (Nature: In the poems of Pala Narayanan Nair – A study based on the theories of ecology and eco-system) |
Ciby Kurian (സിബി കുര്യന്‍) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
2013 |
പ്രണയദർശനം - എ. അയ്യപ്പന്റെ കവിതകളെ മുൻനിർത്തിയുള്ള അന്വേഷണം(Pranayadarsanam- A Ayyappante kavithakale munnirthiyulla anweshanam)
|
Nibulal M N |
Bhadran Pillai R |
Malayalam literature |
2017 |
പ്രതിമാന കല്പന സുഗതകുമാരിയുടെ കവിതയില്‍ (Imagery in the poetry of Sugathakumari) |
Girijakumari, A (ഗിരിജാകുമാരി, എ) |
Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) |
Malayalam literature |
2000 |
പ്രതിമാനകല്പന - സച്ചിദാനന്ദന്റെ കവിതയിൽ
(Imagery in the poetry of Sanchidanandan)
|
Sangeeth Ravindran, (സംഗീത് രവീന്ദ്രൻ) |
Viswanathan Nair, K N (കെ എൻ വിശ്വനാഥൻ നായർ) |
Malayalam literature |
2016 |
പ്രത്യയശാസ്ത്രാഭിമുഖ്യങ്ങളും വ്യതിയാനങ്ങളും വയലാര്‍, ഒ എന്‍ വി എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Ideological attitudes and changes in the poems of Vayalar Ramavarma and O N V Kurup - A study) |
Rajan, R (രാജന്‍, ആര്‍) |
Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) |
Malayalam literature |
2004 |
പ്രയാണസങ്കല്പനം ആധുനിക മലയാള കവിതയില്‍ (തിരഞ്ഞെടുത്ത കവിതകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ള പഠനം (The way concept in modern Malayalam poetry (A study with special reference to selected poems) |
Sibu M Eapen (സിബു എം ഈപ്പന്‍) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2005 |
പ്രാചീന ചമ്പുക്കളും മദ്ധ്യകാലചമ്പുക്കളും: ഒരു താരതമ്യപഠനം (Ancient and Medieval Champus: A comparative study) |
Indulekha, M (ഇന്ദുലേഖ, എം) |
Moosath, N N (മൂസത്, എന്‍ എന്‍) |
Malayalam literature |
1996 |
പ്രൊഫസര്‍ എന്‍ കൃഷ്ണപിള്ളയുടെ സാഹിത്യ നിരൂപണം ഒരു പഠനം (Criticism of Prof N Krishnapillai - A study) |
Alias, K U (ഏലിയാസ്, കെ യു) |
Narayanan Nair, K (നാരായണന്‍ നായര്‍, കെ) |
Malayalam literature |
2004 |
ഫെമിനിസം മലയാള ചെറുകഥയില്‍: സാറാ ജോസഫിന്റെ കഥകള്‍ മുഖ്യാവലംബമാക്കി ഒരു പഠനം (Feminism in the short stories in Malayalam: A study with special reference to the Short stories of Sara Joseph) |
Sandhya, M B (സന്ധ്യ, എം ബി) |
Joseph Ivy, K (ജോസഫ് ഐവി, കെ) |
Malayalam literature |
2014 |
ബാലമനസ്സിന്റെ ആവിഷ്കാരം എന്‍ കുമാരനാശാന്‍, ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ , വള്ളത്തോള്‍ നാരായണ മേനോന്‍ എന്നിവരുടെ കവിതകളില്‍ (The expression of child psyche in the poems of N Kumaranasan, Ulloor S Parameswara Iyer, Vallathol Narayana Menon) |
Celine Mathew (സെലിന്‍ മാത്യു) |
Suseela Devi, C R (സുശീലാദേവി, സി ആര്‍) |
Malayalam literature |
2008 |
ബാലാമണിയമ്മയുടെ സ്ത്രീദര്‍ശനം (Perception of Woman in the works of Balamani Amma) |
Maya Govindaraj (മായാ ഗോവിന്ദരാജ്) |
Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) |
Malayalam literature |
2012 |
ബാല്യകാലബന്ധങ്ങള്‍ ആധുനിക മലയാളകവിതയില്‍ (Childhood relations in modern Malayalam poetry) |
Shaju Varghese (ഷാജു വര്‍ഗീസ്) |
Lissy Joseph (ലിസി ജോസഫ്) |
Malayalam literature |
2013 |
ബിംബകല്പന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയില്‍ (Imagery in the poetry of Vyloppilly Sreedhara Menon) |
Jayasree, V R (ജയശ്രീ, വി ആര്‍) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
1996 |
ബിംബകല്പനകളുടെ പ്രയോഗം മലയാള ചെറുകഥയില്‍: എം ടി, ഒ വി വിജയന്‍, എം മുകുന്ദന്‍, സേതു എന്നിവരുടെ കഥകളെ ആസ്പദമാക്കി ഒരു പഠനം (The application of imagery in Malayalam short story: A study based on the stories by M T, O V Vijayan, M Mukundan, Sethu) |
Mayamalini, T S (മായാമാലിനി, റ്റി എസ്) |
Guptan Nair, S (ഗുപ്തന്‍ നായര്‍, എസ്) |
Malayalam literature |
2006 |
ബൈബിളിനെ ആധാരമാക്കിയുള്ള മലയാള നാടകങ്ങളെക്കുറിച്ച് ഒരു ചരിത്ര പഠനം (Historical study of the Biblical dramas in Malayalam) |
Vincent Joseph (വിന്‍സെന്റ് ജോസഫ്) |
Ummer Tharammel (ഉമര്‍ തറമേല്‍) |
Malayalam literature |
2010 |
ബൈബിള്‍ സ്വാധീനത മലയാളനോവലില്‍ (Influence of the Holy Bible on Malayalam novel) |
Paulson, N A (പോള്‍സണ്‍, എന്‍ എ) |
Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) |
Malayalam literature |
1995 |
ബോധധാരാനോവല്‍ മലയാളത്തില്‍ - എം ടി വാസുദേവന്‍നായര്‍, കോവിലന്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (The stream of consciousness novel in Malayalam: A study based on the works of M T Vasudevan Nair and Kovilan) |
Remadevi, R (രമാദേവി, ആര്‍) |
George Irumbayam (ജോര്‍ജ് ഇരുമ്പയം) |
Malayalam literature |
2004 |
ബോധധാരാസങ്കേതം നോവലില്‍ (വിശേഷപഠനം: പോഞ്ഞിക്കര റാഫി, എം ടി വാസുദേവന്‍ നായര്‍, വിലാസിനി) (Stream of consciousness techniques in novels (A special study in the selected novels of Ponjikkara Rafi, M T Vasudevan Nair and Vilasini) |
Ajithakumary, K B (അജിതകുമാരി, കെ ബി) |
Rajeev, V (രാജീവ്, വി) |
Malayalam literature |
2011 |
ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ സ്വാധീനം മലയാള വിമര്‍ശനത്തില്‍: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (Influence of Indian aesthetics on Malayalam criticism: A study based on the works of Kuttikrishna Marar) |
Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
1997 |
ഭ്രാന്ത് മലയാള കഥനരൂപങ്ങളില്‍ - ഒരു പഠനം (Madness in Malayalam fiction - A study) |
Radhakrishna Varier, K (രാധാകൃഷ്ണവാര്യര്‍, കെ) |
Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) |
Malayalam literature |
2006 |
മണ്ണും പെണ്ണും രചനയുടെ പരിപ്രേക്ഷ്യം: പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം (Mannum pennum rachanayude paripreshyam: P Valsalayudeyum Sarah Josephinteyum cherukathakale adisthanamakkiyulla oru padanam) |
Muse Mary George (മ്യൂസ് മേരി ജോര്‍ജ്) |
Gopinathan, A (ഗോപിനാഥന്‍, ഏ) |
Malayalam literature |
2008 |
മതം രാഷ്ട്രിയം : ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കാഴ്ചപാടിലെ പാരസ്പര്യവും വൈരുദ്ധ്യവും |
Kavitha A.K |
Sabu De Mathew |
Malayalam literature |
2019 |
മതാത്മക ബിംബങ്ങളും പദാവലിയും ജി ശങ്കരക്കുറുപ്പ്, ഒ എന്‍ വി കുറുപ്പ് എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Religious images and vocabulary in the works of G Sankarakurup and O N V Kurup - A study) |
Babuji, M G (ബാബുജി, എം ജി) |
Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) |
Malayalam literature |
2004 |
മധ്യകാല മലയാള ഗദ്യം (Medieval Malayalam prose) |
Jalsa, M (ജല്‍സ, എം) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
2009 |
മധ്യകേരളത്തിലെ സാംബവരുടെ നാടോടിസാഹിത്യം: ഘടനാപരവും ഉച്ചാരണപരവും അപനിര്‍മ്മാണപരവുമായ അപഗ്രഥനം (The folk literature of Sambavas in Central Kerala: A structural, phonatury and de-constructive analysis) |
Appukuttan, A K (അപ്പുക്കുട്ടന്‍, എ കെ) |
Scaria Zacharia (സ്കറിയ സക്കറിയ) |
Malayalam literature |
2008 |
മധ്യതിരുവിതാംകൂറിലെ ഹൈന്ദവാനുഷ്ഠാനങ്ങളിൽ വേലൻ സമുദായത്തിന്റെ അധികാരങ്ങൾ - ഒരു ഫോക്‌ലോർ വിശകലനം |
Priyamol P Prashanthil |
B.Revikumar |
Malayalam literature |
2019 |