A B C D E F G H I J K L M N O P Q R S T U V W X Y Z


Query: 2701-2730 of 2755 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിന്റെ സ്വാധീനം ഒ എന്‍ വി, പി ഭാസ്കരന്‍, വയലാര്‍ എന്നിവരുടെ 1960-വരെയുള്ള കവിതകളില്‍ ഒരു പഠനം (The influence of Marxian aesthetics in the poems of O N V, P Bhaskaran and Vayalar upto 1960 - A study) Muraleedharan, K K (മുരളീധരന്‍, കെ കെ) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2001
മാര്‍ത്താണ്ഡവര്‍മ്മയും ഐവാന്നൊയും - ഒരു താരതമ്യപഠനം (Marthanda Varma and Ivanhoe – A comparison) Rejikumar, D (റെജികുമാര്‍, ഡി) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2009
മിത്തുകളുടെ ആവിഷ്കാരം ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതകളിൽ (Treatment of myth in the poetry of Edassery Govindan Nair) Anila G Nair (അനില ജി നായർ) Appukuttan Nair (ഡോ അപ്പുക്കുട്ടൻ നായർ, ജി വി ) Malayalam language 2016
മിത്തുകൾ എം ടി വാസുദേവൻ നായരുടെ തിരക്കഥകളിൽ (Myths in the screenplays of M T Vasudevan Nair) Biju, M S (ബിജു എം എസ്) Narayana Kaimal, V K (നാരായണ കൈമൾ ) Malayalam literature 2016
മീനച്ചില്‍ താലൂക്കിലെ ക്രൈസ്തവ ദേവാലയങ്ങളിലെ നാട്ടാചാരങ്ങള്‍ (Local customs in the Churches of Meenachil Taluk) Minimol Mathew (മിനിമോള്‍ മാത്യു) Seelia Thomas, P (സീലിയാ തോമസ്, പി) Malayalam literature 2011
മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ - സാമൂഹിക സാംസ്കാരിക പഠനം (Novels of Muttathu Varkey – Sociocultural study) Johnson Malachi (ജോണ്‍സണ്‍ മലാഖി) Narayana Kaimal, V K (നാരായണക്കൈമള്‍, വി കെ) Malayalam literature 2009
മുണ്ടശ്ശേരിയുടെ നിരൂപണം - ഒരു വിമര്‍ശാത്മക പഠനം (A critical study on Prof Mundassery's literary criticism) Sebastian, P J (സെബാസ്റ്റ്യന്‍, പി ജെ) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2002
മൂലൂര്‍ക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം (A study of reflection of social and political elements in the works of Mooloor) Nirmala Devi, P (നിര്‍മ്മലാദേവി, പി) Bhanumathi Amma, B (ഭാനുമതിയമ്മ, ബി) Malayalam literature 1999
യാഥാതഥ്യ-പ്രകൃത്യതീതതലങ്ങള്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകളില്‍ (Realistic and super naturalistic planes in the novels of Punathil Kunhabdulla) Bhadran Pillai, R (ഭദ്രന്‍പിള്ള, ആര്‍) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 2003
റാവു സാഹിബ് ഒ എം ചെറിയാന്റെ സാഹിത്യ സംഭാവനകള്‍ - ഒരു പഠനം (Literary contributions of Rao Sahib O M Cherian - A study) Siby Tharakan (സിബി തരകന്‍) Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) Malayalam literature 1995
ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികള്‍ - ഒരു പഠനം (The works of Lalithambika Antherjanam - A study) Savitha, S (സവിത, എസ്) Bhanumathi Amma, B (ഭാനുമതിയമ്മ, ബി) Malayalam literature 1996
വടക്കന്‍പാട്ടുകളുടെ ആഖ്യാനഘടന ആഖ്യാനശാസ്ത്രം അവലംബമാക്കി ഒരു പഠനം (The narrative structure of Vadakkanpattukal: A narratological study) Antony, P (ആന്‍റണി, പി) Kurien, K C (കുര്യന്‍, കെ സി) Malayalam literature 1999
വത്സലയുടെ നോവലുകളിലെ സമൂഹം ഒരു പഠനം (A study of society in the novels of Valsala) Ambika A Nair (അംബിക ഏ നായര്‍) Sarojini Amma, S (സരോജിനിയമ്മ, എസ്) Malayalam literature 2006
വയലാറിന്റെ ഗാനങ്ങള്‍: ഒരു പഠനം (Songs of Vayalar: A study) Davis Xavier (ഡേവിസ് സേവ്യര്‍) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2004
വര്‍ത്തമാനപ്പുസ്തകം ഒരു പഠനം (Varthamanappusthakam oru padanam) Joseph, K V (ജോസഫ്, കെ വി) Babu Sebastian (ബാബു സെബാസ്റ്റ്യന്‍) Malayalam literature 2007
വള്ളത്തോള്‍ കവിത– സാമുഹിക ശാസ്ത്രപരമായ ഒരു പഠനം (The poetry of Vallathol - A sociological study) Raju Jacob (രാജു ജേക്കബ്) Thomas Periappuram (തോമസ് പെരിയപ്പുറം) Malayalam literature 2010
വള്ളത്തോള്‍ക്കവിതയിലെ രസാവിഷ്ക്കാരം (മനഃശാസ്ത്രപരമായ ഒരു പഠനം) (Expression of rasas in the poems of Vallathol: A psychological study) Saraswathy Antherjanam, P N (സരസ്വതി അന്തര്‍ജനം, പി എന്‍) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 1999
വള്ളത്തോൾകൃതികളുടെ സ്ത്രീപക്ഷ വായന (Feminist Reading of Vallathol’s Poetry) Anilkumar, P A (അനിൽ കുമാർ പി എ) Viswanathan Nair, K N (വിശ്വനാഥൻ നായർ കെ എൻ) Malayalam literature 2016
വാമൊഴിയും പ്രത്യയശാസ്ത്രവും: മലയാളത്തിലെ കടംകഥകളെ ആസ്പദമാക്കിയുള്ള പഠനം (Orality and ideology: A study based on Malayalam riddles) Anil, K M (അനില്‍, കെ എം) Nambiar, A K (നമ്പ്യാര്‍, ഏ കെ) Malayalam literature 2007
വിവിധ തത്ത്വചിന്താപദ്ധതികളുടെ പ്രഭാവം ആശാന്‍ കവിതയില്‍ - ഒരന്വേഷണം (The influence of various philosophical systems in the poetry of Asan- An enquiry) Pradeep Kumar, P G (പ്രദീപ്കുമാര്‍, പി ജി) Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) Malayalam literature 2003
വീടും പ്രവാസവും വിനയചന്ദ്രന്റെ കവിതകളില്‍ (Veedum pravasavum Vinayachandrante kavithakalil) Joyskutty Joseph (ജോയിസ് കുട്ടി ജോസഫ്) Saramma, K (സാറാമ്മ, കെ) Malayalam literature 2011
വീട്, യാത്ര എന്നീ പ്രമേയങ്ങള്‍ ആധുനിക മലയാള കവിതയില്‍ (The themes of home and journey in modern Malayalam poetry) Harikumar, N (ഹരികുമാര്‍, എന്‍) Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) Malayalam literature 2014
വൈലോപ്പിള്ളിക്കവിതകളെ മുന്‍നിര്‍ത്തി മലയാള കവിതയിലെ വാത്സല്യഭാവത്തെക്കുറിച്ച് ഒരു പഠനം (A study on the Valsalya bhava in Malayalam poetry with special reference to the poems of Vailoppilly) Joicy P Pavoo (ജോയ്സി പി പാവു) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 2004
വൈലോപ്പിള്ളിയുടെ ആഖ്യാനകവിതകള്‍ (Narrative poems of Vyloppilly) Atheena, M N (അഥീന, എം എന്‍) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2008
വ്യവഹാരം, ക്രമം, നിര്‍മ്മിതി: ദളിതെഴുത്ത് സൗന്ദര്യം, രാഷ്ട്രീയം; കേരളത്തിലെ പ്രാരംഭ ചുവടുകളെ സംബന്ധിച്ച് ഒരു പഠനം (Discourse, order, construction: Dalit writing aesthetics and politics- A study on the initiatives taken in Kerala) Manoj, M B (മനോജ്, എം ബി) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2008
ശരീരവും പ്രതിനിധാനവും: ടെലിവി‍ഷന്‍ പരസ്യങ്ങളെ ആധാരമാക്കി കേരളീയ സാംസ്കാരിക ചരിത്ര സന്ദര്‍ഭത്തില്‍ ഒരു പഠനം (Body and representation - A study based on television advertisements with special reference to the cultural and historical context of Kerala) Santhosh Manicheri (സന്തോഷ് മാനിച്ചേരി) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2010
ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും സമന്വയം സി. രാധാകൃഷ്ണന്റെ നോവലുകളിൽ (The symbiosis of science and culture in the novels of C.Radhakrishnan) Beesa P. Bhaskar Joshy Varghese Malayalam literature 2017
ഷെവലിയര്‍ ഐ സി ചാക്കോയുടെ വൈജ്ഞാനിക സംഭാവനകള്‍ (Chevalier I C Chackoyude vaijnanika sambhavanakal) Margaret Maria Jose (മാര്‍ഗരറ്റ് മരിയാ ജോസ്) Thomas, K V (തോമസ്, കെ വി) Malayalam literature 2012
സംഘസാഹിത്യപാരമ്പര്യവും ആധുനിക മലയാള സാഹിത്യവും (Sangham tradition and modern Malayalam literature) Suma Cyriac (സുമ സിറിയക്ക്) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2013
സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ ബഷീര്‍ക്കൃതികളില്‍: ബഷീറിന്റെ രചനകളെയാകെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം (The signs of culture in the works of Basheer: A study based on the total works of Basheer) Joseph, M M (ജോസഫ്, എം എം) Saramma, K (സാറാമ്മ, കെ) Malayalam literature 2013



|< Previous Page 85 86 87 88 89 90 91 92 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts