Query: 1-30 of 177 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
Onam as described in Malayalam poetry – A study with special references to Edassery, P Kunjiraman Nair and Vyloppilly Suraja, E M (സുരജ. ഈ എം) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2012
അധികാരവും പ്രതിരോധവും നാടന്‍കലകളില്‍ (Power and resistance in folk arts) Girishkumar, S (ഗിരീഷ്കുമാര്‍, എസ്) Revikumar, B (രവികുമാര്‍, ബി) Malayalam literature 2014
അന്തഃസംഘര്‍ഷം കുമാരനാശാന്റെ കഥാപാത്രങ്ങളില്‍‌ (Inner-conflict in the characters of Kumaranasan) Suma, O M (സുമ, ഒ എം) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2001
അന്തഃസംഘര്‍ഷത്തിന്റെ തലങ്ങള്‍ ഉറൂബിന്റെയും സുരേന്ദ്രന്റെയും കഥാപാത്രങ്ങളില്‍ (Dimensions of inner conflict in the characters of Uroob and K Surendran) Joshy Varghese (ജോഷി വര്‍ഗീസ്) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2001
അയ്യപ്പപ്പണിക്കരുടേയും, എം ഗോവിന്ദന്റെയും ശൈലികള്‍ - മലയാള കാവ്യഭാഷയില്‍ വരുത്തിയ വ്യതിയാനങ്ങള്‍ - ശൈലീ വിജ്ഞാനപരമായ ഒരു സമീപനം (Styles of Ayyappa Panicker and M Govindan – The transition brought about in Malayalam poetic language – A stylistic approach) James, V (ജയിംസ്, വി) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2010
അസ്തിത്വവാദത്തിന്റെ സ്വാധീനം മലയാളത്തിലെ ആധുനിക നോവലുകളില്‍ - ഒ വി വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍, ആനന്ദ് എന്നിവരെ ആധാരമാക്കി ഒരു പഠനം (Influence of existentialism on modern Malayalam novel: With special reference to O V Vijayan, Kakkanadan, Mukundan and Anand - A study) Baby Sebastian (ബേബി സെബാസ്റ്റ്യന്‍) Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) Malayalam literature 2004
ആക്ഷേപഹാസ്യം ആധുനിക മലയാള കവിതയില്‍ (Satire in modern Malayalam poetry) Sajeev, S (സജീവ്, എസ്) Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) Malayalam literature 2001
ആക്ഷേപഹാസ്യം ബഷീറിന്റെയും വി കെ എന്‍ ന്റെയും നോവലുകളില്‍ പാത്രസൃഷ്ടിയെ ആസ്പദമാക്കി ഒരു പഠനം (Satire in the novels of Basheer and V K N - A study based on characterisation) Philip, V A (ഫിലിപ്പ്, വി ഏ) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2005
ആഖ്യാനതന്ത്രം - ഉറൂബിന്റെയും എം ടി വാസുദേവന്‍ നായരുടെയും എം മുകുന്ദന്റെയും നോവലുകളില്‍ (Akhyaanathantram – Uroobinteyum M T Vasudevan Nayarudeyum M Mukundanteyum novalukalil) Shamla, U (ഷംല, യൂ) Suseela Devi, C R (സുശീലാദേവി, സി ആര്‍) Malayalam literature 2011
ആഖ്യാനവും പ്രതിനിധാനവും ജനപ്രിയ മലയാള സിനിമകളെ മുന്‍ നിര്‍ത്തിയുള്ള പഠനം (Narration and representation: A study based on popular Malayalam cinema) Babumon Edampadam (ബാബുമോന്‍ ഇടംപാടം) Jose K Manuel (ജോസ് കെ മാനുവല്‍) Malayalam literature 2014
ആദ്യകാല മലയാള പത്രമാസികകള്‍ (വിശേ‍ഷപഠനം: ജ്ഞാനനിക്ഷേപം, വിദ്യാസംഗ്രഹം) (A study on early Malayalam periodicals (Especially Njananikshepam and Vidyasamgraham) Sally Jacob (സാലി ജേക്കബ്) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 2012
ആധുനിക ചിത്രകലയിലും കവിതയിലും പ്രകടമാകുന്ന സമാനതകള്‍ (Emerging congruent trends in modern art and poem) Rekha, K (രേഖ, കെ) Beenamma Mathew (ബീനാമ്മ മാത്യു) Malayalam literature 2014
ആധുനികതയുടെ രാഷ്ട്രീയാബോധം (തെരഞ്ഞെടുത്ത ആഖ്യാനങ്ങളിലെ വിജ്ഞാന പ്രതിനിധാനങ്ങള്‍ ആധാരമാക്കിയുള്ള അപഗ്രഥനം) (Aadhunikathayude Rashtreeyabodham (Therenjedutha Aakhyanangalile vijnana prathinidhanangal Aadharamakkiyulla apagradhanam) Radhakrishnan, E (രാധാകൃഷ്ണന്‍, ഇ) Thomas, K V (തോമസ്, കെ വി) Malayalam literature 2012
ഇടശ്ശേരി ഗോവിന്ദന്‍നായരുടെ കവി വ്യക്തിത്വം (The poetic personality of Edasseri Govindan Nair) Ramachandran, S (രാമചന്ദ്രന്‍, എസ്) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1996
ഇടുക്കി ജില്ലയിലെ ആദിവാസികളുടെ കലാപാരമ്പര്യം - ഒരു പഠനം (Artistic traditions of Adivasis in Idukki District - A study) Seelia Thomas, P (Sr) (സീലിയ തോമസ്, പി) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 1996
ഇതിവൃത്ത കഥാപാത്ര ബന്ധം സി വി യുടെ ചരിത്ര നോവലുകളില്‍ (Relation of plot and characters in the historical novels of C V Raman Pillai) Jayachandran, V R (ജയചന്ദ്രന്‍, വി ആര്‍) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1992
ഉപനിഷത്തുകളുടെ സ്വാധീനം ആധുനിക മലയാള കവിതയില്‍ (The influence of Upanishads on modern Malayalam poetry) Unnikrishnan Kartha, P (ഉണ്ണികൃഷ്ണന്‍ കര്‍ത്താ, പി) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1999
കടമ്മനിട്ട രാമകൃഷ്ണന്‍: സ്ത്രിവാദപരമായ സമീപനം (Poems of Kadammanitta Ramakrishnan: A feministic approach) Bettymol Mathew (ബെറ്റിമോള്‍ മാത്യു) Saramma, K (സാറാമ്മ, കെ) Malayalam literature 2009
കടല്‍ത്തീരജനതയുടെ സംസ്കാരം മലയാള നോവലില്‍ (Kadaltheerajanathayude samskaram Malayala novalil) Sunil Markose, P (സുനില്‍ മര്‍ക്കോസ്, പി) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 2012
കണ്യാര്‍കളി- ഒരു പ്രകടനകല (Kanyarkali- A performing art) Jyothy, M (ജ്യോതി, എം) Nambiar, A K (നമ്പ്യാര്‍, ഏ കെ) Malayalam literature 2009
കര്‍ഷക ജീവിതം മലയാള ചെറുകഥയില്‍ - തകഴി, ഉറൂബ്, ടി കെ സി വടുതല ഇവരുടെ കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം (Peasant life reflected in Malayalam short stories with special reference to Thakazhi, Uroob and T K C Vaduthala) Beelakumari, P K (ബീലാകുമാരി, പി കെ) Vasanthan, S K (വസന്തന്‍, എസ് കെ) Malayalam literature 2007
കവിത്രയത്തിൻറെ സാഹിത്യനിരൂപണം (Literary criticism of Kavithrayam) Murali, M S (മുരളി എം എസ്) Vasanthan, S K (വസന്തൻ എസ് കെ) Malayalam literature 2015
കാല്പനിക ഘടകങ്ങള്‍ എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ (The romantic elements in the novels of M T Vasudevan Nair) Venugopal, V R (വേണുഗോപാല്‍, വി ആര്‍) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 1997
കാളി-ദാരിക പുരാവൃത്തം കേരളത്തിലെ അനുഷ്ഠാന കലകളില്‍ (Kali-Darika myth in the ritual arts of Kerala – A study) Revikumar, B (രവികുമാര്‍, ബി) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2006
കാവ്യരൂപപരിണാമം ആധുനിക മലയാള കവിതയില്‍ -അയ്യപ്പപ്പണിക്കരുടെ കവിതകളെ ആധാരമാക്കി ഒരു പഠനം (Change in poetic form in modern Malayalam poetry- A study mainly based on the works of Ayyappa Paniker) Omanakutty Amma, V R (ഓമനക്കുട്ടിയമ്മ, വി ആര്‍) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2009
കുഞ്ഞിരാമന്‍ നായര്‍ കവിത ഒരു പാരിസ്ഥിതിക സമീപനം (Kunjiraman Nair kavitha oru paaristhithika sameepanam) Mejoy Jose (മിജോയ് ജോസ്) Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) Malayalam literature 2012
കുഞ്ഞുണ്ണി സാഹിത്യത്തിലെ നാടോടി പാരമ്പര്യം (Folklore tradition in Kunjhunni's literature) Paul V Varghese (പോള്‍ വി വര്‍ഗീസ്) Gopinathan, A (ഗോപിനാഥന്‍, ഏ) Malayalam literature 2009
കുടിയേറ്റ ആഖ്യാനങ്ങളിലെ ഹൈറേഞ്ച് : ചരിത്രസാഹിത്യ പാഠങ്ങള്‍ (High range in migrant narratives: A study on history and literature) Jayakumar, K P (ജയകുമാര്‍, കെ പി ) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2014
കുട്ടികളുടെ നാടകവേദി: സമകാലിക ദര്‍ശനം (Children’s theatre in Malayalam: Contemporary vision) Jitheesh Kumar, J P (ജിതേഷ് കുമാര്‍, ജെ പി) Joseph Ivy, K (ജോസഫ് ഐവി, കെ) Malayalam literature 2011
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരൂപണകൃതികള്‍ - ഒരു പഠനം (Critical works of Kuttipuzha Krishna Pillai - A study) Unnikrishnan, K N (ഉണ്ണികൃഷ്ണന്‍, കെ എന്‍) Bhanumathi Amma, B (ഭാനുമതിയമ്മ, ബി) Malayalam literature 1999



|< 1 2 3 4 5 6 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts